Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്നലെ സ്ഥിരീകരിച്ചത്...

ഇന്നലെ സ്ഥിരീകരിച്ചത് 146 കോവിഡ് കേസുകൾ; രാജ്യത്ത് ആകെ രോഗബാധിതർ 1397

text_fields
bookmark_border
ഇന്നലെ സ്ഥിരീകരിച്ചത് 146 കോവിഡ് കേസുകൾ; രാജ്യത്ത് ആകെ രോഗബാധിതർ 1397
cancel

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1397 ആയി. ചൊവ്വാഴ്ച മാത്രം 146 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട ്രയിൽ മാത്രം 72 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്​​ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​രണങ്ങളെതുടർന്ന്​ രാ​ജ്യ​ത്ത്​ കോ​വി​ഡ്​-19 മ​ര​ണം 45 ആയി. 124 പേർക്കാണ് രോഗം ഭേദമായത്.

തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട്ട്​​ മു​ൻ എ.​എ​സ്.​ഐ മ​രി​ച്ച​തോ​ടെ കേ​ര​ള​ത്തി​െ​ല മ​ര​ണ​സം​ഖ്യ ര​ണ്ടാ​യി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഹൗ​റ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 48കാ​രി തി​ങ്ക​ളാ​ഴ്​​ച രാ​ത്രി മ​രി​ച്ച​തോ​ടെ സം​സ്​​ഥാ​ന​ത്തെ മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി. മൊ​ഹാ​ലി ജി​ല്ല​യി​ൽ 65കാ​ര​ൻ മ​രി​ച്ചു, പ​ഞ്ചാ​ബി​ലെ മ​ര​ണ​സം​ഖ്യ നാ​ലാ​യി. ച​ന്ദ​ൻ ന​ഗ​റി​ൽ 49കാ​രി മ​രി​ച്ച​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി.

1238 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Coronavirus cases in India inch closer to 1,400 including 124 cured
Next Story