Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബേദ്​കർ ജയന്തി:...

അംബേദ്​കർ ജയന്തി: സംഘർഷത്തിൽ നാല്​ പേർക്ക്​ പരി​ക്ക്​

text_fields
bookmark_border
അംബേദ്​കർ ജയന്തി: സംഘർഷത്തിൽ നാല്​ പേർക്ക്​ പരി​ക്ക്​
cancel

ഛണ്ഡിഗഢ്​: ജാതിസംഘർഷത്തിൽ നാല്​ പേർക്ക്​ പരി​ക്ക്​​. പഗ്​വാര ജില്ലയിലെ കപൂർത്തലയിലാണ്​ സംഘർഷമുണ്ടായത്​. അംബേദ്​കർ ജയന്തിയുമായി ബന്ധപ്പെട്ട ഫ്ലക്​സ്​ സ്ഥാപിക്കുന്നത്​ ബന്ധപ്പെട്ട തർക്കമാണ്​ സംഘർഷത്തിന്​ കാരണം.

അംബേദ്​കർ ജയന്തിക്ക്​  മുന്നോടിയായി പേപ്പർ ചൗക്ക്​ എന്ന സ്ഥലത്ത്​ ഫ്ലക്​സ്​ സ്ഥാപിക്കാൻ ദലിത്​ സംഘടനകളുടെ ശ്രമത്തെ ഉയർന്ന ജാതിക്കാർ എതിർത്തതാണ്​ സംഘർഷത്തിന്​ ഇടയാക്കിയത്​. ഇരു വിഭാഗങ്ങളും പരസ്​പരം കല്ലെടുത്തെറിയുകയും വെടിവെക്കുകയും ചെയ്​തതായാണ്​ റിപ്പോർട്ടുകൾ​.

പരിക്കേറ്റ നാല്​ പേരിൽ ഒരാളുടെ നില ഗുരുതരമാണ്​. സംഘർഷം തടയാൻ ​ശ്രമിക്കുന്നതിനിടെയാണ്​ ഒരു എസ്​.​െഎക്ക്​ പരിക്കേറ്റത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsAmbedkar JayantiCaste clash
News Summary - Cop Among 4 Injured in Phagwara Clash Over Renaming Tri-junction After Ambedkar-India news
Next Story