Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ ലംഘനം;...

ലോക്​ഡൗൺ ലംഘനം; എം.എൽ.എക്കെതിരെ കേസ്​

text_fields
bookmark_border
ലോക്​ഡൗൺ ലംഘനം; എം.എൽ.എക്കെതിരെ കേസ്​
cancel

ചെ​ൈന്ന: ലോക്​ഡൗൺ ലംഘനത്തിനും പ്രകടനം നടത്തിയതിനും എ.​െഎ.എ.ഡി.എം.കെ എം.എൽ.എക്കും അനുയായികൾക്കുമെതി​െര കേസ്​. ഉപ്പളം എം.എൽ.എ എ. അൻപഴകനും ഏഴുപേർക്കുമെതിരെയാണ്​ ഗ്രാൻഡ്​ ബസാർ പൊലീസ്​ കേസെടുത്തത്​. 

ശനിയാഴ്​ച ചേംബർ ഡി കൊ​മേഴ്​സി​​െൻറ കെട്ടിടത്തിന്​ സമീപമായിരുന്നു പ്രകടനം. പുതുച്ചേരിയിലെ മത്സ്യതൊഴിലാളികൾക്ക്​ ട്രോളിങ്​ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 

പകർച്ച വ്യാധി നിരോധന നിയമപ്രകാരമാണ്​ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്​. ലോക്​ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ ​പരിപാടി സംഘടിപ്പിക്കാനായി എം.എൽ.എയും സംഘവും യാതൊരു വിധ അനുമതിയും വാങ്ങിയില്ലെന്ന്​ പൊലീസ്​ പറഞ്ഞു. 

Show Full Article
TAGS:covid 19 corona virus lockdown chennai aiadmk 
Next Story