You are here

ആർ.എസ്​.എസ്​ ആസ്​ഥാനത്തിനടുത്ത്​ ഭീം ആർമി പൊതുയോഗത്തിന്​ അനുമതി

00:30 AM
22/02/2020

മും​ബൈ: നാ​ഗ്​​പു​രി​ലെ ആ​ർ.​എ​സ്.​എ​സ്​ ആ​സ്​​ഥാ​ന​ത്തി​ന്​ തൊ​ട്ടു​ള്ള മൈ​താ​ന​ത്ത്​ ഭീം ​ആ​ർ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്​ പ​ങ്കെ​ടു​ക്കു​ന്ന പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ന്​ ബോംെ​ബ ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നാ​ണെ​ന്നും ആ​ർ.​എ​സ്.​എ​സി‍​െൻറ​തും ഭീം ​ആ​ർ​മി​യു​ടെ​തും വി​രു​ദ്ധ ആ​ശ​യ​ങ്ങ​ളാ​യ​തി​നാ​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​റ​ഞ്ഞ്​ പൊ​ലീ​സ്​ സ​മ്മേ​ള​ന​ത്തി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ നി​ബ​ന്ധ​ന​ക​ളോ​ടെ ഹൈ​കോ​ട​തി​യു​ടെ നാ​ഗ്​​പു​ർ ബെ​ഞ്ച്​ അ​നു​മ​തി ന​ൽ​കി​യ​ത്. പ്ര​തി​ഷേ​ധ സ​മ​രം പാ​ടി​ല്ല, പ്ര​കോ​പ​ന പ്ര​സം​ഗം അ​രു​ത്​ എ​ന്നീ കാ​ര്യ​ങ്ങ​ൾ​ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്​ രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്ന​താ​ണ്​ നി​ബ​ന്ധ​ന.

Loading...
COMMENTS