Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത് ​ഷായുടെ...

അമിത് ​ഷായുടെ മണ്ഡലത്തിൽ കള്ളവോ​െട്ടന്ന്​; അന്വേഷണത്തിന്​ ഉത്തരവ്​

text_fields
bookmark_border
അമിത് ​ഷായുടെ മണ്ഡലത്തിൽ  കള്ളവോ​െട്ടന്ന്​; അന്വേഷണത്തിന്​ ഉത്തരവ്​
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​മ​ത്സ​രി​ക്കു​ന്ന ഗാ​ന്ധി​ന​ഗ​ർ മ​ണ്ഡ​ല​ത്ത ി​ൽ ക​ള്ള​വോ​ട്ട്​ ചെ​യ്​​ത​താ​യ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. ​

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ദ്യ വി​ഡി​യോ ശ​രി​യ​ല്ലെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി തെ​ര. ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ വി​ഡി​യോ സം​ബ​ന്ധി​ച്ച്​ ജി​ല്ല ക​ല​ക്​​ട​ർ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശി​ച്ചു. ഗു​ജ​റാ​ത്തി​ൽ 26 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​പ്രി​ൽ 23നാ​യി​രു​ന്നു. കോ​​ൺ​ഗ്ര​സി​ലെ സി.​ജെ. ചൗ​ഡ​യാ​ണ്​ അ​മി​ത്​ ഷാ​യു​ടെ എ​തി​ർ സ്​​ഥാ​നാ​ർ​ഥി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingamith shamalayalam news
News Summary - Amith sha voting-India news
Next Story