Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ഉപദേഷ്​ടാവായി...

മോദിയുടെ ഉപദേഷ്​ടാവായി അമിത് ഖരെ

text_fields
bookmark_border
മോദിയുടെ ഉപദേഷ്​ടാവായി അമിത് ഖരെ
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ എ​ച്ച്.​ആ​ർ.​ഡി- വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​യും 1985 ബാ​ച്ചി​ലെ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ അ​മി​ത് ഖ​രെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ത​നാ​യി. ഖ​രെ സെ​പ്റ്റം​ബ​ർ 30ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യി വി​ര​മി​ച്ചി​രു​ന്നു.

ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഇ​പ്പോ​ഴ​ത്തെ നി​യ​മ​നം. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2020ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ ഡി​ജി​റ്റ​ൽ മീ​ഡി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

മോ​ദി​യു​ടെ കീ​ഴി​ൽ ഒ​രു​കാ​ല​ത്ത് മാ​ന​വി​ക വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സ്കൂ​ൾ വ​കു​പ്പു​ക​ളു​ടെ​യും വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​ണ്​ ഇദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Khare
News Summary - Amit Khare appointed as PM Modi's advisor
Next Story