Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവയറ്റിൽ  കുടുങ്ങിയ ​...

വയറ്റിൽ  കുടുങ്ങിയ ​ 639 നഖങ്ങൾ പുറത്തെടുത്തു

text_fields
bookmark_border
hospital-generic-
cancel

കൊ​ൽ​ക്ക​ത്ത: വ​യ​റ്റി​ലെ​ത്തി​യ ​ 639 ന​ഖ​ങ്ങ​ൾ  ഡോ​ക്​​ട​ർ​മാ​ർ ശ​സ്​​ത്ര​ക്രി​യ​യി​ലൂ​െ​ട നീ​ക്കി. കൊ​ൽ​ക്ക​ത്ത​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​വെ​ച്ച് 48കാ​ര​​െൻറ ആ​മാ​ശ​യ​ത്തി​ൽ​നി​ന്നാ​ണ്​ ന​ഖ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. 

നോ​ർ​ത്ത്​ 24 പാ​ർ​ഗാ​നാ​സ്​​ ജി​ല്ല​യി​ലെ ഗോ​ബ​ർ​ദം​ഗ സ്വ​ദേ​ശി​യാ​ണ്​  വ​യ​റു​വേ​ദ​ന​യെ ത​ു​ട​ർ​ന്ന്​ ആ​​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. മ​നോ​രോ​ഗ​ത്തി​ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ ചി​ല നേ​ര​ങ്ങ​ളി​ൽ ന​ഖ​വും മ​ണ്ണും  അ​ക​ത്താ​ക്കി​യി​രു​ന്ന​താ​യി  ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഒ​ന്നേ മു​ക്കാ​ൽ  മ​ണി​ക്കൂ​ർ നീ​ണ്ട  ശ​സ്​​ത്ര​ക്രി​യ​യി​ൽ ​ ​ മ​ണ്ണും പു​റ​ത്തെ​ടു​ത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalmalayalam newsNailsMan's StomachKolkata medical college
News Summary - 639 nails were pulled out of the stomach-India news
Next Story