Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ് രത്ന പുരസ്കാരം...

തമിഴ് രത്ന പുരസ്കാരം സുബ്രമണ്യന്‍ സ്വാമിക്ക്

text_fields
bookmark_border
തമിഴ് രത്ന പുരസ്കാരം സുബ്രമണ്യന്‍ സ്വാമിക്ക്
cancel

ന്യൂയോര്‍ക്: അമേരിക്കയിലെ തമിഴ് പ്രവാസികളുടെ സംഘടന നല്‍കുന്ന ‘തമിഴ് രത്ന’ പുരസ്കാരം ബി.ജെ.പി നേതാവും എം.പിയുമായ സുബ്രമണ്യം സ്വാമിക്ക്. അഴിമതിക്കെതിരായും സര്‍ക്കാറില്‍ കൂടുതല്‍ സുതാര്യതക്കുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് അമേരിക്ക തമിഴ് സംഘം പ്രസിഡന്‍റ് പ്രകാശ് സ്വാമി അറിയിച്ചു. മുമ്പ് ഓസ്കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍, സംവിധായകന്‍ ഭാരതി രാജ എന്നിവര്‍ ഈ പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്.

Show Full Article
TAGS:bjp 
Next Story