Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightേകന്ദ്രത്തിനു പിന്നാലെ...

േകന്ദ്രത്തിനു പിന്നാലെ ഇന്ധനവില കുറച്ച്​ ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങൾ

text_fields
bookmark_border
േകന്ദ്രത്തിനു പിന്നാലെ ഇന്ധനവില കുറച്ച്​ ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങൾ
cancel

ന്യൂഡൽഹി: ഇന്ധനവിലയിൽ കേന്ദ്രസർക്കാർ 2.50 രൂപയുടെ കുറവു വരുത്തിയതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന പത്ത്​​ സംസ്​ഥാനങ്ങൾ സമാനമായി വില കുറച്ചു. മഹാരാഷ്​ട്ര, ഗുജറാത്ത്​, ഛത്തീസ്​ഗഡ്​​, ഉത്തരാഖണ്ഡ്,​ ത്രിപുര, ഉത്തർപ്രദേശ്​, മധ്യപ്രദേശ്​, രാജസ്​ഥാൻ, അസം, ഹരിയാന എന്നീ സംസ്​ഥാനങ്ങളാണ് സംസ്​ഥാനത്തിന്​ ലഭിക്കുന്ന നികുതി വരുമാനത്തിൽ നിന്ന്​​ 2.50 രൂപ കുറച്ചത്​.

ഇതോടെ ഇൗ സംസ്​ഥാനങ്ങളിൽ പെട്രോൾ-ഡീസൽ വിലയിൽ അഞ്ച്​ രൂപയോളം കുറവു വരും. ഝാർഖണ്ഡ്​ സർക്കാർ ഡീസൽ വിലയിൽ കുറവു വരുത്തിയിട്ടുണ്ട്​.
കേരളത്തിൽ വില കുറക്കില്ലെന്ന്​ ധനകാര്യ വകുപ്പ്​ മന്ത്രി തോമസ്​ ​െഎസക്​ വ്യക്തമാക്കിയിട്ടുണ്ട്​. തെരഞ്ഞെടുപ്പ്​ അടുത്ത സാഹചര്യത്തിലുള്ള സംഭ്രമകരമായ പ്രതികരണമാണ്​ വില കുറച്ച നടപടിയെന്നാണ്​​ കോൺഗ്രസ്​ പ്രതികരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselfuel pricemalayalam newspetroleBJP
News Summary - ​Ten states announce additional cuts after Centre reduces fuel prices -India news
Next Story