Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right40,000 വാഗണർ കാറുകൾ...

40,000 വാഗണർ കാറുകൾ മാരുതി തിരികെ വിളിക്കുന്നു

text_fields
bookmark_border
wagon-r
cancel

ന്യൂഡൽഹി: വാഗണറി​​െൻറ 40,000 യൂനിറ്റുകൾ മാരുതി തിരികെ വിളിക്കുന്നു. 2018 ആഗസ്​റ്റ്​ 15 മുതൽ ആഗസ്​റ്റ്​ 12 2019 വരെ നിർമിച് ച കാറുകളാണ്​ തിരികെ വിളിക്കുന്നത്​. ഇവയുടെ ഇന്ധന പെപ്പിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി.

തകരാറുകൾ കണ്ടെത്തിയ കാറുടമകളെ ഡീലർമാർ വിവരം അറിയിക്കും. തകരാറിലായ യന്ത്രഭാഗങ്ങൾ സൗജന്യമായി മാറ്റി നൽകുമെന്നും മാരുതി അറിയിച്ചു.

1.2 ലിറ്റർ എൻജിനുമായി എത്തുന്ന മാരുതി കാറുകളിൽ തകരാർ കണ്ടെത്തിയിട്ടില്ല. 1.0 ലിറ്റർ എൻജിനുള്ള മോഡലിലാണ്​ പ്രശ്​നമുള്ളത്​. നേരത്തെ ബലേനോ, സ്വിഫ്​റ്റ്​ തുടങ്ങിയ മോഡലുകളും മാരുതി തിരിച്ച്​ വിളിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wagon Rautomobilemaruthi suzkimalayalam news
News Summary - Maruti Suzuki recalls over 40,000 WagonR cars in India
Next Story