Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനിങ്ങളറിഞ്ഞോ...ഒറ്റ...

നിങ്ങളറിഞ്ഞോ...ഒറ്റ ജീൻ പറ്റിച്ച പണിയാണ്​ ഈ ഹൃദ്രോഗം!

text_fields
bookmark_border
gene
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: പൂ​ർ​വി​ക​രി​ൽ പ​രി​ണാ​മ​ത്തി​ലൂ​ടെ ഒ​രു ജീ​ൻ ന​ഷ്​​ട​പ്പെ​ട്ട​തു​മൂ​ല​മാ​ണ്​ മ​ന ു​ഷ്യ​ൻ ഹൃ​ദ്രോ​ഗ​ത്തി​ന്​ അ​ടി​പ്പെ​​ട്ട​തെ​ന്ന്​ പ​ഠ​നം. ര​ണ്ടോ മൂ​േ​​ന്നാ ദ​ശ​ല​ക്ഷം വ​ർ​ഷം മു​മ്പാ​ ണ്​ ഈ ​ജീ​ൻ​ന​ഷ്​​ടം ഉ​ണ്ടാ​യ​ത്. പ​രി​ണാ​മം​മൂ​ലം ആ ​ജീ​ൻ ന​ഷ്​​ട​മാ​യ​തി​ന്​ പു​റ​മേ, ചു​വ​ന്ന മാം​സം ക​ഴി ​ക്കു​ന്ന​ത്​ ശീ​ല​മാ​യ​തോ​ടെ​യാ​ണ്​ ഹൃ​ദ്രോ​ഗം ഇ​ത്ര​യേ​റെ മാ​ര​ക​മാ​യ​തെ​ന്നാ​ണ്​​ കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ സാ​ൻ ഡി​യ​ഗോ സ്​​കൂ​ൾ ഓ​ഫ്​ മെ​ഡി​സി​നി​ലെ ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ.

ഹൃ​ദ​യ​പേ​ശി​ക​ള്‍ക്കു ര​ക്തം ന​ല്‍കു​ന്ന ധ​മ​നി​ക​ളി​ൽ കൊ​ഴു​പ്പ്​ അ​ടി​യു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന ത​ട​സ്സ​മാ​ണ്​ ലോ​ക​ത്തെ മൂ​ന്നി​ലൊ​ന്ന്​ ഹൃ​ദ്രോ​ഗ മ​ര​ണ​ത്തി​നും കാ​ര​ണം. അ​തെ​റോ​ക്ലി​റോ​സി​സ്​ എ​ന്നാ​ണ്​ ഈ ​കൊ​ഴു​പ്പ​ടി​യ​ലി​ന്​ പ​റ​യു​ന്ന പേ​ര്. ഹൃ​ദ്രോ​ഗം മാ​ര​ക​മാ​കു​ന്ന​തി​ന്​ ഒ​​ട്ടേ​റെ കാ​ര​ണ​ങ്ങ​ളു​ണ്ട്​്. ര​ക്​​ത​ത്തി​ലെ കൊ​ള​സ്​​ട്രോ​ൾ, വ്യാ​യാ​മ​മി​ല്ലാ​യ്​​മ, പ്രാ​യം, ര​ക്​​ത​സ​മ്മ​ർ​ദം, പൊ​ണ്ണ​ത്ത​ടി, പു​ക​വ​ലി എ​ന്നി​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം. ഇ​തൊ​ന്നു​മ​ല്ലെ​ങ്കി​ലും ചു​രു​ങ്ങി​യ​ത്​ 15 ശ​ത​മാ​നം ഹൃ​ദ​യാ​ഘാ​ത​ത്തി​​​െൻറ​യും ആ​ദ്യ​കാ​ര​ണം ധ​മ​നി​ക​ളി​ലെ ​െകാ​ഴു​പ്പ​ടി​യ​ൽ​ത​ന്നെ​യാ​ണ്. പി.​എ​ൻ.​എ.​എ​സ്​ ജേ​ണ​ലി​ലാ​ണ്​ ഈ ​പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ചി​മ്പാ​ൻ​സി​ക​ള​ട​ക്ക​മു​ള്ള സ​സ്​​ത​നി​ക​ളി​ൽ ഹൃ​ദ​യാ​ഘാ​തം കു​റ​വാ​ണെ​ന്ന കാ​ര്യം ഒ​രു പ​തി​റ്റാ​ണ്ട്​ മു​മ്പു​ത​ന്നെ ഗ​വേ​ഷ​ക​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. ര​ക്​​ത​സ​മ്മ​ർ​ദ​വും വ്യാ​യാ​മ​ക്കു​റ​വു​മൊ​ക്കെ​യു​ള്ള സ​സ്​​ത​നി​ക​ളി​ലാ​ണ്​ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. സി​യാ​ലി​ക്​ ആ​സി​ഡി​ൽ​നി​ന്നു​ള്ള പ​ഞ്ച​സാ​ര ത​ന്മാ​ത്ര​ക​ളാ​യ ന്യൂ5​ജി​സി സി.​എം.​എ.​എ​ച്ച്​ ജീ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തു​പ​യോ​ഗി​ച്ച്​ ചു​ണ്ടെ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളും പ്ര​തീ​ക്ഷ​യേ​കു​ന്ന​താ​യി സാ​ൻ ഡി​യ​ഗോ സ്​​കൂ​ൾ ഓ​ഫ്​ മെ​ഡി​സി​നി​ലെ പ്ര​ഫ​സ​ർ അ​ജി​ത്​ വ​ർ​ക്കി പ​റ​ഞ്ഞു. മ​നു​ഷ്യ​ന്​ പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം ഭാ​വി പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart diseasegenemalayalam newsGene MutationHealth News
News Summary - A single gene mutation 2 million years ago may have made humans prone to heart disease -health news
Next Story