Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യു​ടെ പു​തി​യ...

യു.​എ.​ഇ​യു​ടെ പു​തി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ‘എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി’14​ന് പ​റ​ക്കും

text_fields
bookmark_border
യു.​എ.​ഇ​യു​ടെ പു​തി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ‘എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി’14​ന് പ​റ​ക്കും
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യു​ടെ പു​തി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ‘എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി’14​ന് സ​ർ​വി​സ് ആ​രം​ഭി​ക്കും. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് ഈ​ജി​പ്​​തി​ലെ അ​ല​ക്‌​സാ​ണ്ട്രി​യ​യി​ലേ​ക്കാ​ണ് പ്ര​ഥ​മ സ​ർ​വി​സ്. അ​ടു​ത്ത ദി​വ​സം സോ​ഹാ​ഗി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തും. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​യ​ർ അ​റേ​ബ്യ​യു​ടെ വെ​ബ്സൈ​റ്റി​ൽ നേ​രി​ട്ട്​ ബു​ക് ചെ​യ്യാം. കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും സ​മീ​പ ഭാ​വി​യി​ൽ വി​മാ​നം പ​റ​ക്കും. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് അ​ബൂ​ദ​ബി​യി​ൽ​നി​ന്നു​ള്ള പ്ര​ഥ​മ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​വും. യു.​എ.​ഇ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ആ​ദ്യ​ത്തെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള വ്യോ​മ​യാ​ന ക​മ്പ​നി​യാ​ണ് എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി. ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ഇ​ത്തി​ഹാ​ദ് ഏ​വി​യേ​ഷ​ൻ ഗ്രൂ​പ് സി.​ഇ.​ഒ ടോ​ണി ഡ​ഗ്ല​സ് അ​റി​യി​ച്ചു. 

അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ആ​സ്ഥാ​ന​മാ​ക്കി എ​യ​ർ​ബ​സ് എ 320 ​വി​മാ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ സേ​വ​ന​ത്തി​നാ​യി വി​ന്യ​സി​ക്കു​ക. കു​റ​ഞ്ഞ നി​ര​ക്ക്​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​നാ​കും.

കോ​വി​ഡ് മൂ​ലം വ്യോ​മ​യാ​ന മേ​ഖ​ല വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​മ്പോ​ഴും വി​മാ​ന​സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നാ​യ​ത്​ യു.​എ.​ഇ വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണെ​ന്ന്​ എ​യ​ർ അ​റേ​ബ്യ ഗ്രൂ​പ് സി.​ഇ.​ഒ ആ​ദി​ൽ അ​ൽ അ​ലി ചൂ​ണ്ടി​ക്കാ​ട്ടി. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​ല​ക്‌​സാ​ണ്ട്രി​യ ബോ​ർ​ഗ് അ​ൽ അ​റ​ബ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - uae_news_uae
Next Story