You are here

ശ​നി​യാ​ഴ്​​ച നാ​ട്ടി​ൽ  പോ​കാ​നി​രു​ന്ന  യു​വാ​വ്​ മ​രി​ച്ച നി​ല​യി​ൽ

07:54 AM
29/06/2020
ബി​ജീ​ഷ്​

ദു​ബൈ: ശ​നി​യാ​ഴ്​​ച നാ​ട്ടി​ലേ​ക്കു​ പോ​കാ​നി​രു​ന്ന യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം നെ​ടു​ങ്കു​ളം കൂ​ന​യി​ൽ ക​മ​ലാ​ല​യ​ത്തി​ൽ ബി​ജീ​ഷാ​ണ്​​ (41) മ​രി​ച്ച​ത്. ദു​ബൈ ക്രീ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 

ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ പു​റ​പ്പെ​ട്ട ദു​ബൈ-​തി​രു​വ​ന​ന്ത​പു​രം ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, ശ​നി​യാ​ഴ്​​ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പി​താ​വ്:​ ഗോ​പാ​ല​ൻ ഉ​ണ്ണി​ത്താ​ൻ. മാ​താ​വ്​: ക​മ​ല. ഭാ​ര്യ: അ​മൃ​ത ത​ങ്ക​മ​ണി.

Loading...
COMMENTS