Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ വാഹനാപകടം:...

ദുബൈയിൽ വാഹനാപകടം: രണ്ട്​ മരണം

text_fields
bookmark_border
ദുബൈയിൽ വാഹനാപകടം: രണ്ട്​ മരണം
cancel
camera_alt????? ?????? ???????????? ???? ????????? ???????? ???????????? ????????????????????????? ????????

ദു​ബൈ: ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച്​ ര​ണ്ട്​ മ​ര​ണം, നാ​ലു​പേ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ സം​ഭ​വം. പി​ക്ക്​​അ​പ്പ്​ വാ​നും ട്ര​ക്കു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന്​ റോ​ഡി​​െൻറ വ​ല​തു​വ​ശ​ത്ത്​ നി​ർ​ത്തി​യ ട്ര​ക്കി​ൽ പി​റ​കെ വ​ന്ന പി​ക്ക്​​അ​പ്പ്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​വ​രം. ര​ണ്ടു​പേ​രും സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​യു​ട​ൻ പെ​ട്രോ​ൾ-​ട്രാ​ഫി​ക്​ സം​ഘ​ങ്ങ​ൾ സ്​​ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ റാ​ഷി​ദ്​ ഹോ​സ്​​പി​റ്റ​ലി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ട്രാ​ഫി​ക്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ​ബ്രി​ഗേ​ഡി​യ​ർ സൈ​ഫ്​ മു​ഹൈ​ർ അ​ൽ മ​സ്​​റൂ​ഇ അ​റി​യി​ച്ചു. ശൈ​ത്യ​കാ​ലം ശ​ക്ത​മാ​യ​തോ​ടെ പു​ല​ർ​വേ​ള​ക​ളി​ൽ ദൂ​ര​ക്കാ​ഴ്​​ച ഏ​റെ പ​രി​മി​ത​മാ​വും. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​പു​ല​ർ​ത്ത​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story