Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാശും പോകും കരളും...

കാശും പോകും കരളും പോകും; നിർത്തിക്കൂടേ പുകവലി

text_fields
bookmark_border
കാശും പോകും കരളും പോകും; നിർത്തിക്കൂടേ പുകവലി
cancel

ദു​ബൈ: സി​ഗ​ര​റ്റ്​ വ​ലി നി​ർ​ത്താ​ൻ ഒ​രു കാ​ര​ണം കൂ​ടി. ക​ഷ്​​ട​പ്പെ​ട്ട്​ സ​മ്പാ​ദി​ക്കു​ന്ന പ​ണം പു​ക​ച് ചു ക​ള​യു​ന്ന​വ​ർ ഇ​പ്പോ​ൾ ന​ൽ​കു​ന്ന​തി​ലും കൂ​ടു​ത​ൽ വി​ല ന​ൽ​കി വേ​ണം ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ സി​ഗ​ര​റ് റ്​ വാ​ങ്ങാ​ൻ. സി​ഗ​ര​റ്റ്​ ഒ​ന്നി​ന്​ 40 ഫി​ൽ​സ്​ വീ​തം എ​ക്​​സൈ​സ്​ നി​കു​തി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​​​െൻറ തീ​രു​മാ​നം. മ​റ്റ​ു പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഗ്രാ​മി​ന്​ 10 ഫി​ൽ​സ്​ വീ​ത​വും നി​കു​തി ഇൗ​ടാ​ക്കും.

ഇ​ല​ക്​​ട്രോ​ണി​ക്​ സി​ഗ​ര​റ്റു​ക​ൾ​ക്കും മ​ധു​ര​ക്കോ​ള​ക​ൾ​ക്കും ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ വി​ല കൂ​ടു​മെ​ന്ന്​ ഫെ​ഡ​റ​ൽ നി​കു​തി​ അ​തോ​റി​റ്റി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇൗ ​ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ക​ർ, ഇ​റ​ക്കു​മ​തി​ക്കാ​ർ, സൂ​ക്ഷി​പ്പു​കാ​ർ എ​ന്നി​വ​രെ​ല്ലാം ഉ​ട​ന​ടി എ​ക്​​സൈ​സ്​ ടാ​ക്​​സ്​ സി​സ്​​റ്റ​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു. ​െപാ​തു​ജ​നാ​രോ​ഗ്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും ഹാ​നി​ക​ര​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നും പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ വി​ഭ​വ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ 2017 ഒ​ക്​​ടോ​ബ​റി​ലാ​ണ്​ എ​ക്​​സൈ​സ്​ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story