Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബസ്​ ടയറിെൻറ ക്ഷമത...

ബസ്​ ടയറിെൻറ ക്ഷമത പരിശോധിക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനം വരുന്നു

text_fields
bookmark_border
ബസ്​ ടയറിെൻറ ക്ഷമത പരിശോധിക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനം വരുന്നു
cancel

ദു​ബൈ: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​കു​ന്ന ബ​സു​ക​ളു​ടെ ട​യ ​റു​ക​ൾ കു​റ്റ​മ​റ്റ​താ​ണോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ങ്ങു​ന്നു. ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ ർ​ട്ട് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ബ​ൽ​അ​ലി സ്​​റ്റേ​ഷ​നി​ലാ​ണ് ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​ത്. ട​യ​ർ കൃ​ത്യ​മാ​യ അ​ള​വി​ൽ കാ​റ്റ് നി​റ​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും തേ​യ്മാ​ന​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും.

ചൂ​ട് ക​ഠി​ന​മാ​കു​ന്ന കാ​ലാ​വ​സ്ഥ​യി​ൽ ട​യ​റി​െൻറ ക്ഷമ​ത പ​രി​ശോ​ധി​ക്കാ​നും ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രി​ക്കും പു​തി​യ സം​വി​ധാ​നം. സ്മാ​ർ​ട്ട് സി​സ്​​റ്റം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ട​യ​റു​ക​ളു​ടെ ക്ഷ​മ​ത മു​ൻ​കൂ​ട്ടി പ​രി​ശോ​ധി​ക്കാ​നാ​വും. ഇ​തു​വ​ഴി പാ​തി​വ​ഴി​യി​ൽ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്കാ​നാ​വും. മാ​ത്ര​മ​ല്ല, സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ സ​ർ​വി​സ് ഉ​റ​പ്പു​വ​രു​ത്താ​നും സാ​ധി​ക്കും - മെ​യി​ൻ​റ​ന​ൻ​സ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ല്ല അ​ൽ മം​മ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story