Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ 240 പേർക്ക്...

യു.എ.ഇയിൽ 240 പേർക്ക് കൂടി കോവിഡ്​; ഒരു മരണം

text_fields
bookmark_border
യു.എ.ഇയിൽ 240 പേർക്ക് കൂടി കോവിഡ്​; ഒരു മരണം
cancel

ദുബൈ: യു.എ.ഇയിൽ 240 പുതിയ കോവിഡ്​ കേസുകളും ഒരു മരണവും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ യു.എ.ഇയിലെ കോവിഡ് രോഗ ബാധിതര ുടെ എണ്ണം 1264 ആയി.

കോവിഡ്​ ബാധിതരുടെ എണ്ണം കൂടു​േമ്പാഴും യു.എ.ഇക്ക്​ ആശ്വാസമായി സുഖം പ്രാപിച്ചവരുടെ എണ്ണവും വർധിക്കുന്നു. വെള്ളിയാഴ്​ച 12 പേർ കൂടി രോഗമുക്​തി​ നേടിയതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 108 ആയി. രണ്ട്​ ദിവസത്തിനിടെ 47 പേരാണ്​ സുഖം പ്രാപിച്ചത്​. ഇതുവരെ ഒമ്പത്​ മരണമാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - uae new covid report-gulf news
Next Story