You are here

കു​ട്ടി​ക​ളി​ൽ അ​റി​വും ആ​ഹ്ലാ​ദ​വും നി​റ​ച്ച്​ വേ​ന​ൽ ക്യാ​മ്പു​ക​ൾ

07:34 AM
07/08/2018
െഎ.​എ​സ്.​സി​യി​ൽ ന​ട​ക്കു​ന്ന ‘ഇ​വോ​ൾ​വി​ങ്​ മൈ​ൻ​ഡ്​​സ്​’ ക്യാ​മ്പി​ൽ വി​മാ​ന മാ​തൃ​ക​ക​ളു​മാ​യി കു​ട്ടി​ക​ൾ

അ​ബൂ​ദ​ബി: പു​തി​യൊ​രു അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്ക്​ കാ​ലെ​ടു​ത്തു വെ​ക്കു​ന്ന​തി​ന്​ മു​മ്പ്​ വി​ദ്യാ​ർ​ഥി​ക​ളെ ന​വീ​ന​മാ​യ അ​റി​വു​ക​ളി​ലൂ​ടെ​യും ക​ളി​യാ​വേ​ശ​ങ്ങ​ളി​ലൂ​ടെ​യും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും കൈ​പി​ടി​ച്ച്​ ന​ട​ത്തി​ച്ച്​ വേ​ന​ല​വ​ധി ക്യാ​മ്പു​ക​ൾ. 
അ​ബൂ​ദ​ബി​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളു​മാ​ണ്​ ക്യാ​മ്പു​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ര​ണ്ടാ​ഴ്​​ച മു​ത​ൽ മാ​സം വ​രെ നീ​ളു​ന്ന ക്യാ​മ്പു​ക​ളി​ൽ അ​ത്യൂ​ത്സാ​ഹ​ത്തോ​ടെ​യാ​ണ്​ കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. 

അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​റി​െ​ൻ​റ (​െഎ.​എ​സ്.​സി) ക്യാ​മ്പ്​ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള സോ​ഷ്യ​ൽ സെ​ൻ​റ​റി​െ​ൻ​റ ‘വേ​ന​ൽ​ത്തു​മ്പി​ക​ൾ ക്യാ​മ്പും മ​ല​യാ​ളി സ​മാ​ജ​ത്തി​െ​ൻ​റ ‘അ​നു​രാ​ഗ്​ മെ​മ്മോ​റി​യ​ൽ സ​മ്മ​ർ ക്യാ​മ്പും സ​മാ​പി​ച്ച​ത്​ ഇൗ​യി​ടെ​യാ​ണ്. അ​ബൂ​ദ​ബി ആം​ഡ്​ ഫോ​ഴ്​​സ​സ്​ ഒാ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ വി​വി​ധ ഇ​ൻ​ഡോ​ർ ഗെ​യി​മു​ക​ൾ പ​രി​ച​യ​പ്പെ​ടാ​നും ​അ​വ​യി​ൽ പ​രി​ശീ​ല​നം നേ​ടാ​നു​മു​ള്ള ക്യാ​മ്പാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 
പു​തു​മ​യാ​ർ​ന്ന വേ​ന​ൽ​ക്കാ​ല ക്യാ​മ്പാ​ണ്​ ഇ​ത്ത​വ​ണ അ​ബൂ​ദ​ബി ​െഎ.​എ​സ്.​സി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റോ​ബോ​ട്ടു​ക​ൾ, വി​മാ​ന​ങ്ങ​ൾ, ​േ​ഡ്രാ​ണു​ക​ൾ, റോ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ സാ​േ​ങ്ക​തി​ക വി​ദ്യ​ക​ളും പ്ര​വ​ർ​ത്ത​ന രീ​തി​ക​ളും കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്​ ‘ഇ​വോ​ൾ​വി​ങ്​ മൈ​ൻ​ഡ്​​സ്​’ എ​ന്ന പേ​രി​ലു​ള്ള ക്യാ​മ്പ്. റോ​ബോ​ട്ടി​ക്​​സ്, എ​യ​റോ ഡി​സൈ​നി​ങ്, റോ​ക്ക​റ്റ്​ ടെ​ക്​​നോ​ള​ജി, ​ഡ്രോ​ൺ ഡി​സൈ​നി​ങ്​ എ​ന്നി​വ​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്​ തൃ​ശൂ​ർ സ്വ​ദേ​ശി​യും അ​മേ​രി​ക്ക​യി​ലെ സ്​​റ്റേം എ​ജു​ക്കേ​ഷ​നി​ൽ പ​രി​ശീ​ല​ക​നു​മാ​യ എം.​ആ​ർ.​കെ. മേ​നോ​നാ​ണ്. 

15 കു​ട്ടി​ക​ളാ​ണ്​ ക്യാ​മ്പി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ​ ​വ്യാ​ഴാ​ഴ്​​ച സ​മാ​പി​ക്കും. വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​മ്പ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ ​െഎ.​എ​സ്.​സി സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യും ക്യാ​മ്പ്​ കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ ജ്യോ​തി​ലാ​ൽ ബാ​ല​ൻ അ​റി​യി​ച്ചു. 

ആം​ഡ്​ ഫോ​ഴ്​​സ​സ്​ ഒാ​ഫി​സേ​ഴ്​​സ്​ ക്ല​ബി​ൽ ഫൂ​ട്​​ബാ​ൾ, ബൗ​ളി​ങ്, സു​മ്പ, നീ​ന്ത​ൽ, ഷൂ​ട്ടി​ങ്, ആ​യോ​ധ​ന ക​ലാ​ക​ൾ, ക​ര​കൗ​ശ​ലം, ബാ​സ്​​ക​റ്റ്​ ബാ​ൾ തു​ട​ങ്ങി നി​ര​വ​ധി ക​ളി​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ഫീ​സ്​ ന​ൽ​കി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. 

ഫീ​ൽ​ഡ്​ ട്രി​പ്പു​ക​ളും കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്നു​ണ്ട്. ക​ളി​യു​ടെ ഇ​ട​വേ​ള​ക​ളി​ൽ വി​മ്രി​ക്കു​േ​മ്പാ​ൾ കാ​ർ​ട്ടൂ​ണു​ക​ളും സി​നി​മ​ക​ളും കാ​ണാ​ൻ തി​യ​റ്റ​റും ഇ​വി​ടെ സ​ജ്ജം. കു​ട്ടി​ക​ളെ വീ​ടു​ക​ളി​ൽ​നി​ന്ന്​ കൊ​ണ്ടു​പോ​കാ​നും ​വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നു​മു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​വും ക്ല​ബ്​ ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഭ​ക്ഷ​ണ​ത്തി​നാ​യി റെ​സ്​​റ്റാ​റ​ൻ​റും ക്ല​ബി​ലു​ണ്ട്. ജൂ​ലൈ എ​ട്ടി​ന്​ തു​ട​ങ്ങി​യ ക്യാ​മ്പ്​ ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​ന്​ അ​വ​സാ​നി​ക്കും. അ​ഞ്ച്​ മു​ത​ൽ 12 വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ പ​രി​ശീ​ല​നം. 
മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ നൃ​ത്തം, ചി​ത്ര​ര​ച​ന, ക​രാ​െ​ട്ട എ​ന്നി​വ​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി. പ​പ്പ​റ്റ്​ ഷോ ​അ​വ​ത​രി​പ്പി​ച്ചു. സ​മാ​പ​ന ദി​വ​സം കേ​ര​ള​ത്തി​ലെ ക്ഷേ​ത്രോ​ത്സ​വം ത​നി​മ ചോ​രാ​തെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്​ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഒ​രു മാ​സം നീ​ണ്ട കെ.​എ​സ്.​സി വേ​ന​ൽ​ത്തു​മ്പി ക്യാ​മ്പി​ൽ കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു.

Loading...
COMMENTS