Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ് സു​ല്‍ത്താ​​െൻറ...

ശൈ​ഖ് സു​ല്‍ത്താ​​െൻറ പു​സ്ത​ക​ങ്ങ​ളു​ടെ ഇം​ഗ്ലീഷ് പ​തി​പ്പു​ക​ളി​റ​ങ്ങി

text_fields
bookmark_border
ശൈ​ഖ് സു​ല്‍ത്താ​​െൻറ പു​സ്ത​ക​ങ്ങ​ളു​ടെ ഇം​ഗ്ലീഷ് പ​തി​പ്പു​ക​ളി​റ​ങ്ങി
cancel
camera_alt?????????? ??????????????????? ????? ?????????????? ??????????????, ??????? ?????????? ?????? ????????? ????? ?????

ഷാ​ര്‍ജ: സു​പ്രീം കൗ​ണ്‍സി​ൽ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു ​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി​യു​ടെ അ​റ​ബ് പു​സ്ത​ക​ങ്ങ​ളു​ടെ ഇം​ഗ്ലീ​ഷ് പ​തി​പ്പു​ക​ള്‍ പു​റ​ത്തി​റ​ങ്ങി. ഒ​രു ന​ഗ​ര​ത്തി​​​െൻറ ക​ഥ, ബേ​ബി ഫാ​ത്തി​മ, രാ​ജാ​വി​​​െൻറ മ​ക്ക​ള്‍ തു​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ളു​ടെ ഇം​ഗ്ലീ​ഷ് പ​തി​പ്പു​ക​ളാ​ണ് ല​ണ്ട​നി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ പ്ര​കാ​ശ​നം ചെ​യ്ത​ത്.

ച​രി​ത്ര ക​ഥ​ക​ള്‍ എ​ഴു​തു​മ്പോ​ള്‍ മി​ക​ച്ച​തും ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ ആ​ഖ്യാ​ന രീ​തി​യി​ല്‍ എ​ഴു​ത​ണ​മെ​ന്ന് ശൈ​ഖ് സു​ല്‍ത്താ​ന്‍ പ​റ​ഞ്ഞു. പ്ര​കാ​ശ​ന വേ​ള​യി​ല്‍ പു​സ്ത​ക​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഹൂ​ര്‍ത്ത​ങ്ങ​ളു​ടെ വീ​ഡി​യോ പ്ര​കാ​ശ​ന​വും ന​ട​ന്നു. പ്ര​സാ​ധ​ക​ര്‍, എ​ഴു​ത്തു​കാ​ര്‍, നി​രീ​ക്ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് ശൈ​ഖ് സു​ല്‍ത്താ​ന്‍ ഒ​പ്പി​ട്ട പു​സ്ത​ക​ങ്ങ​ളു​ടെ കോ​പ്പി​ക​ള്‍ ന​ല്‍കി. ല​ണ്ട​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ര്‍ സു​ലൈ​മാ​ന്‍ അ​ല്‍ മ​സ്റൂ​യി, ഷാ​ര്‍ജ സാം​സ്കാ​രി​ക വി​ഭാ​ഗം ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ് അ​ല്‍ ഉ​വൈ​സ്, ഷാ​ര്‍ജ ബു​ക്ക് അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ അ​ഹ​മ്മ​ദ് ബി​ന്‍ റ​ക്കാ​ദ് അ​ല്‍ അം​റി തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssultanmalayalam news
News Summary - sultan-uae-gulf news
Next Story