Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്പെ​ഷൽ ഒ​ളി​മ്പി​ക്സ്...

സ്പെ​ഷൽ ഒ​ളി​മ്പി​ക്സ് പ്ര​തി​നി​ധി സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
സ്പെ​ഷൽ ഒ​ളി​മ്പി​ക്സ് പ്ര​തി​നി​ധി  സം​ഘ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt??????? ???????????????? ?????????????????????????????????? ??????? ???????????????? ????????? ??????????? ????????????????

ദു​ബൈ: യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന സ്പെ​ഷൽ ഒ​ളി​മ്പി​ക്സ് വേ​ൾ​ഡ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വി​ വി​ധ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​ന് പെ​യ്സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ സ്വീ​ക​ര​ണ ം ന​ൽ​കി. ഷാ​ർ​ജ സ​ന്ദ​ർ​ശി​ക്കു​ന്ന ജ​ർ​മ​നി, ട്രി​നി​ഡാ​ഡ് ടൊ​ബാ​ഗോ രാ​ഷ്​​ട്ര​ങ്ങ​ളി​ലെ 190 അം​ഗ പ്ര​തി​നി​ധി സം​ഘ​ത്തി​നാ​ണ് ഷാ​ർ​ജ പെ​യ്സ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.

ഭി​ന്ന ശേ​ഷി​ക്കാ​രാ​യ ഒ​ളി​മ്പി​ക്സ് മ​ൽ​സ​രാ​ർ​ത്ഥി​ക​ളെ അ​വ​രു​ടെ ദേ​ശി​യ പ​താ​ക വീ​ശി​യും ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ളോ​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ൾ സ്വാ​ഗ​തം ചെ​യ്തു. ഭാ​ഷ, വ​ർ​ഗ്ഗ, വ​ർ​ണ്ണ, മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി സാം​സ്കാ​രി​ക കൈ​മാ​റ്റ​വും സ​മ​ന്വ​യ​വും ല​ക്ഷ്യം വെ​ച്ചു​ള്ള പ​രി​പാ​ടി, മൂ​ല്യ​ങ്ങ​ളുെ​ട​യും വീ​ക്ഷ​ണ​ങ്ങ​ളുെ​ട​യും അ​ടു​പ്പ​വും പ്ര​ക​ട​മാ​ക്കു​ന്ന​താ​യി​രു​ന്നു, അ​റ​ബി നാ​ടോ​ടി​പ്പാ​ട്ടു​ക​ളും നൃ​ത്ത​ങ്ങ​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

ബൗ​ദ്ധി​ക പ​രി​മി​തി​ക​ളു​ള്ള​വ​രു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ലും സാം​സ്കാ​രി​ക സാ​മൂ​ഹി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളും കു​ട്ടി​ക​ളി​ൽ ശാ​ക്തീ​ക​ര​ണം സൃ​ഷ്​​ടി​ക്കാ​നും പ്രാ​ദേ​ശി​ക സ​ങ്കു​ചി​ത​ത്വ​ത്തി​ൽ നി​ന്നും അ​ന്ത​ർ​ദേ​ശി​യ​മാ​യി ചി​ന്തി​ക്കാ​നും വ​ഴി​യൊ​രു​ക്കു​ന്ന​താ​യി​രു​ന്നു. പെ​യ്സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി, ഡ​യ​റ​ക്ട​ർ​മാ​രാ​യ ആ​സി​ഫ് മു​ഹ​മ്മ​ദ്, സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം, സു​ബൈ​ർ ഇ​ബ്രാ​ഹിം പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ മു​ഹ്സി​ൻ ക​ട്ട​യാ​ട്ട്, മ​ഞ്ജു റെ​ജി, ലെ​യ്​​സ​ൺ ഓ​ഫീ​സ​ർ ക​ല്ല​റ ഹാ​ഷിം, പ്രോ​ജ​ക്ട് മാ​നേ​ജ​ർ മ​ർ​ഷ​ദ് സു​ലൈ​മാ​ൻ തു​ട​ങ്ങി​യ​വ​ർ നേൃ​ത്വം ന​ൽ
​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsspecial olimpics
News Summary - special olimpics-uae-gulf news
Next Story