Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശി​ഹാ​ബ് ത​ങ്ങ​ൾ...

ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

text_fields
bookmark_border
kmcc
cancel
camera_alt

ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നീ​തി ബോ​ധ​വും മാ​ന​വി​ക​ത​യും ഒ​ത്തു​ചേ​ർ​ന്ന നേ​തൃ വൈ​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ദു​ബൈ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​ഗ​മം യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷൗ​ക്ക​ത്ത് ഹു​ദ​വി(​ദു​ബൈ സു​ന്നി സെ​ന്‍റ​ർ), ഒ.​കെ. ഇ​ബ്രാ​ഹിം, എം.​സി.​എ. നാ​സ​ർ(​മീ​ഡി​യ​വ​ൺ) എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

30 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ൽ പോ​വു​ന്ന കെ.​എം.​സി.​സി നേ​താ​വ് കെ. ​അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ​ൻ.​കെ. ഇ​ബ്രാ​ഹിം, നി​സാ​മു​ദ്ദീ​ൻ കൊ​ല്ലം, മു​സ്ത​ഫ വേ​ങ്ങ​ര, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, അ​ശ്റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, കെ.​പി.​എ. സ​ലാം, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ഹ​സ്സ​ൻ ചാ​ലി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ സ്വാ​ഗ​ത​വും അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഇ.​പി.​എ. ഖാ​ദ​ർ ഫൈ​സി പ്രാ​ർ​ഥ​ന സ​ദ​സ്സി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shihab Thangal memorial service
News Summary - Shihab Thangal memorial service
Next Story