Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ മ​ല​യാ​ളം...

ഷാ​ർ​ജ മ​ല​യാ​ളം മി​ഷ​ൻ പ​ഠ​നോ​ത്സ​വം

text_fields
bookmark_border
ഷാ​ർ​ജ മ​ല​യാ​ളം മി​ഷ​ൻ പ​ഠ​നോ​ത്സ​വം
cancel
Listen to this Article

ഷാ​ർ​ജ: ഷാ​ർ​ജ മേ​ഖ​ല​യി​ലെ മൂ​ന്നാ​മ​ത് ക​ണി​ക്കൊ​ന്ന പ​ഠ​നോ​ത്സ​വം ഓ​ൺ​ലൈ​നാ​യി ന​ട​ത്തി. ഷാ​ർ​ജ മേ​ഖ​ല​യി​ലെ വി​വി​ധ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ 101 പ​ഠി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ വി​നോ​ദ് വൈ​ശാ​ഖി, പൂ​ക്കാ​ലം എ​ഡി​റ്റ​ർ സ​ജു, മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൽ. ഗോ​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സു​ഗ​താ​ഞ്ജ​ലി പ്രാ​ഥ​മി​ക മ​ത്സ​രം വി​ജ​യി അ​ഡ്​​ലി​ന തോ​മ​സി​ന്‍റെ സ്വാ​ഗ​ത​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ നാ​ട​ൻ​പാ​ട്ടും ക​വി​ത​യും ക​ഥ​പ​റ​ച്ചി​ലും ഗാ​നാ​ലാ​പ​ന​വു​മെ​ല്ലാം അ​ര​ങ്ങേ​റി. ലോ​ക കേ​ര​ള​സ​ഭ ആ​ഗോ​ള പ്ര​വാ​സി ര​ച​നാ മ​ത്സ​ര​ത്തി​ൽ ജൂ​നി​യ​ർ വി​ഭാ​ഗം വി​ജ​യി​ക​ളാ​യ ഋ​തു​പ​ർ​ണ ര​വീ​ന്ദ്ര​ൻ, ശ്രീ​മ​യി മേ​ല​ത്ത്, ഫാ​ത്തി​മ ന​ബ, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ചെ​റു​ക​ഥ ര​ച​ന​യി​ൽ ര​ണ്ടാം സ്ഥാ​നം കി​ട്ടി​യ സാ​രം​ഗി ദേ​വി, അ​ധ്യാ​പി​ക​മാ​രാ​യ ദീ​പ്തി, സ്മി​ത, ച​ന്ദ്ര​ലേ​ഖ, നാ​ട​ൻ​പാ​ട്ട്​ ക​ലാ​കാ​ര​ൻ ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ എ​ലീ​ന, ര​ത്ന, ദി​നേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഷാ​ർ​ജ കോ​ഓ​ഡി​നേ​റ്റ​ർ ശ്രീ​കു​മാ​രി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​തീ​ഷ് സ്വാ​ഗ​ത​വും ശ്രീ​നി ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല​യാ​ളം മി​ഷ​ൻ ഷാ​ർ​ജ മേ​ഖ​ല​യി​ലെ പു​തി​യ മ​ല​യാ​ളം ക്ലാ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്- 0503097209.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Malayalam Mission
News Summary - Sharjah Malayalam Mission Study Festival
Next Story