Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസേ​വ ബി​ല്ലു​ക​ൾ ലു​ലു...

സേ​വ ബി​ല്ലു​ക​ൾ ലു​ലു എ​ക്സ്ചേ​ഞ്ച് ശാ​ഖ​ക​ളി​ൽ അ​ട​ക്കാം

text_fields
bookmark_border
സേ​വ ബി​ല്ലു​ക​ൾ ലു​ലു എ​ക്സ്ചേ​ഞ്ച് ശാ​ഖ​ക​ളി​ൽ അ​ട​ക്കാം
cancel
camera_alt????? ????????????? ??.??? ??????? ??????????? ???? ??????????? ??. ????????? ??????????

അ​ബൂ​ദ​ബി: ലു​ലു എ​ക്സ്ചേ​ഞ്ച് ശാ​ഖ​ക​ൾ വ​ഴി ഷാ​ർ​ജ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ( സേ​വ) വൈ​ദ്യു​ത, ജ​ല, പാ​ച​ക വാ​ത​ക ബി​ല്ലു​ക​ൾ അ​ട​യ്ക്കാ​ൻ സൗ​ക​ര്യ​ം. ലു​ലു എ​ക്സ്ചേ​ഞ്ചി​െ​ൻ​റ യു.​എ.​ഇ​യി ​ലെ 73 ശാ​ഖ​ക​ളി​ലും സേ​വ​നം ല​ഭ്യ​മാ​ണ്.

സേ​വ ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​റാ​ഷി​ദ് അ​ല്ലി​മും ലു​ലു എ​ക്സ്ചേ​ഞ്ച് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദും ഇ​തു സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു. സേ​വ​യു​മാ​യു​ള്ള ലു​ലു എ​ക്സ്ചേ​ഞ്ചി​െ​ൻ​റ സ​ഹ​ക​ര​ണം സേ​വ​നം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​മെ​ന്ന് അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​ത് സേ​വ​യു​ടെ രീ​തി​യാ​ണ്. ലു​ലു എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ്പു​മാ​യി സഹകരിക്കുന്ന​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ മ​ന​സി​ലാ​ക്കി സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്ന് റാ​ഷി​ദ് അ​ല്ലിം പ​റ​ഞ്ഞു.​ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ത്തി​ന് പു​റ​മെ എ.​ഡി.​ഡി.​സി, ഇ​ത്തി​സ​ലാ​ത്ത്, ഡി​ങ് ഇ​സി​ടോ​പ്, വാ​റ്റ് എ​ന്നി​വ​യു​ടെ സേ​വ​ന​ങ്ങ​ളെ​ല്ലാം ലു​ലു എ​ക്സ്ചേ​ഞ്ചി​ൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

ലുലു മണി ആപ്പ് വഴി ഏറെ സുതാര്യമായി പണമയക്കാനും സൗകര്യമുണ്ട്​. ഇൻസ്​റ്റൻറ്​ ഓൺലൈൻ ഇടപാടുകൾ, പേയ്മ​െൻറ്​ ട്രാക്കിംഗ്, റേറ്റ് അലർട്ട്​ എന്നിവയെല്ലാം ആപ്പി​​െൻറ പ്രത്യേകതകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsseva bill
News Summary - seva bill-uae-gulf news
Next Story