Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറിപ്പബ്ലിക്​ ദിനം...

റിപ്പബ്ലിക്​ ദിനം ആഘോഷമാക്കി ഇന്ത്യൻ സമൂഹം

text_fields
bookmark_border
റിപ്പബ്ലിക്​ ദിനം ആഘോഷമാക്കി ഇന്ത്യൻ സമൂഹം
cancel
camera_alt????????? ??????????? ???????????? ???????????????? ??????????????????????????????? ??.??.?? ??????????? ????????? ???????? ????? ?????????? ???? ?????????? ??? ?????????? ??????????? ????? ???????????????

ദു​ബൈ: ഇ​ന്ത്യ​യു​ടെ 71ാമ​ത്​ റി​പ്പ​ബ്ലി​ക്​ ദി​നം ആ​ഘോ​ഷ​മാ​ക്കി ഇ​ന്ത്യ​ൻ ജ​ന​ത. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​ റ്റി​ലും ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും വി​വി​ധ ക​ലാ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ ക​ൾ ന​ട​ത്തു​ക​യും ചെ​യ്​​തു. ത്രി​വ​ർ​ണ​മ​ണി​ഞ്ഞ ബു​ർ​ജ്​ ഖ​ലീ​ഫ​ക്ക്​ സ​മീ​പം റി​പ്പ​ബ്ലി​ക്​ ദി​നം ആ​ഘേ ാ​ഷി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഒ​ത്തു​കൂ​ടി. വി​വി​ധ സം​ഘ​ട​ന​ക​ളും സ്​​കൂ​ളു​ക​ളും വ​ർ​ണാ​ഭ​മാ​യ ആ ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

രാ​ത്രി 8.10നാ​ണ് ദു​ബൈ​യി​ലെ ബു​ര്‍ജ് ഖ​ലീ​ഫ​യി​ല്‍ ഇ​ന്ത്യ​ന് ‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ത്രി​വ​ര്‍ണ​പ​താ​ക​യും അ​ശോ​ക​ച​ക്ര​വും തെ​ളി​ഞ്ഞ​ത്. യു.​എ.​ഇ പ്ര​ സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ, പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശ ി​ദ്, ഉ​പ​സ​ര്‍വ സൈ​ന്യാ​ധി​പ​നും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് എ​ന ്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ല്‍ കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ വി​പു​ല ്‍ പ​താ​ക ഉ​യ​ര്‍ത്തി. അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ അം​ബാ​സ​ഡ​ര്‍ പ​വ​ന്‍ക​പൂ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്തു​ക​യും രാ​ഷ്​​ട്ര​പ​തി​യു​ടെ സ​ന്ദേ​ശം വാ​യി​ക്കു​ക​യും ചെ​യ്​​തു.

അ​ജ്മാ​ൻ: ഭ​വ​ൻ​സ് വൈ​സ് ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു പ​ണി​ക്ക​ർ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്‍കി. മ​റ്റൊ​രു രാ​ജ്യ​ത്തു​വെ​ച്ച്​ ഭാ​ര​ത​ത്തി​​െൻറ റി​പ്പ​ബ്ലി​ക് ദി​നം മാ​റ്റു​കു​റ​യാ​തെ ആ​ഘോ​ഷി​ക്കു​ക​യെ​ന്ന അ​പൂ​ര്‍വ ഭാ​ഗ്യം ല​ഭി​ച്ച​വ​രാ​ണ് പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. ആ​ഘോ​ഷ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ളെ മെ​ഡ​ലു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ഷാ​ർ​ജ: ഇ​ൻ​ക്കാ​സ് ഷാ​ർ​ജ യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ൻ​ക്കാ​സ് യു.​എ.​ഇ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി സ​ന്ദേ​ശം ന​ൽ​കി. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റും ഐ.​എ.​എ​സ്​ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ അ​ഡ്വ. വൈ.​എ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ഐ.​എ.​എ​സ്​ ഓ​ഡി​റ്റ​റു​മാ​യ വി.​കെ.​പി. മു​ര​ളീ​ധ​ര​ൻ, ഇ​ൻ​ക്കാ​സ് കേ​ന്ദ്ര ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ടി.​എ. ര​വീ​ന്ദ്ര​ൻ, എ​സ്. ജാ​ബി​ർ, അ​ബ്​​ദു​ൽ മ​നാ​ഫ്, ച​ന്ദ്ര പ്ര​കാ​ശ് ഇ​ട​മ​ന, മ​ജീ​ദ്, ബി​ജു അ​ബ്ര​ഹാം, മാ​ത്യു ജോ​ൺ, പി.​ആ​ർ. പ്ര​കാ​ശ്, ഐ.​എ.​എ​സ്​ ജോ​യ​ൻ​റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നാ​ഥ്, റോ​യി, ഹാ​രി​സ്, രാ​ജ​ശേ​ഖ​ര​ൻ, നൗ​ഷാ​ദ്, ന​വാ​സ്, ഐ.​എ.​എ​സ്​ എം.​സി അം​ഗം സി​ബി​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ൻ​ക്കാ​സ് ഷാ​ർ​ജ യൂ​നി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ജോ. ​ട്ര​ഷ​റ​ർ ദേ​വ​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഷാ​ർ​ജ: ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്​​ജു റെ​ജി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന്​ അ​സി. ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ ക​രീം പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ളും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളും ന​ട​ന്നു.ദു​ബൈ: ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യം അ​ഭി​മാ​ന​ക​ര​വും മാ​തൃ​ക​പ​ര​വു​മാ​ണെ​ന്ന് ദു​ബൈ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ വി​പു​ൽ. ദു​ബൈ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ തി​രൂ​ർ, സീ​നി​യ​ർ സെ​ക്ര​ട്ട​റി അ​ഡ്വ. സാ​ജി​ദ് അ​ബൂ​ക്ക​ർ, ചെ​യ​ർ​പേ​ഴ്​​സ​ൻ സ​ഫി​യ മൊ​യ്​​ദീ​ൻ, ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. നാ​സി​യ ഷ​ബീ​ർ, ട്ര​ഷ​റ​ർ ന​ജ്മ സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മ​യി​ൽ, ഒ.​കെ. ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, അ​ഷ്റ​ഫ്​ കൊ​ടു​ങ്ങ​ല്ലൂ​ർ, മ​ജീ​ദ്​ മ​ണി​യോ​ട​ൻ, ഹ​സ്സ​ൻ ച​ലി​ൽ, ഒ. ​മൊ​യ്തു, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ഫാ​റൂ​ഖ് പ​ട്ടി​ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി ന​ന്ദി പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി വ​നി​ത വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
അ​ബൂ​ദ​ബി: സോ​ഷ്യ​ൽ ഫോ​റം അ​ബൂ​ദ​ബി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​ർ​ച്ച്​​പാ​സ്​​റ്റോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സം​ഗ​ങ്ങ​ളും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. റി​പ്പ​ബ്ലി​ക്​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഇം​ഗ്ലീ​ഷ്​ ​പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ൽ വൈ​ഷ്ണ​വ്​ രാ​ധാ​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ്​ സ​ഹി​ൽ ഷി​ബി​ലി, ശി​ഖ ഷാ​ജി എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. മ​ല​യാ​ളം പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ൽ റി​ൻ​സി​യ മു​ഹ​മ്മ​ദ്സ​ലിം, ലാ​മി​യ സ​ലിം, ഫാ​ദി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ൽ അം​ബാ​സ​ഡ​ർ പ​വ​ൻ ക​പൂ​ർ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. വി​വി​ധ സ്‌​കൂ​ളു​ക​ളു​ടെ ദേ​ശ​ഭ​ക്തി​ഗാ​നാ​ലാ​പ​ന​വും സം​ഘ​നൃ​ത്ത​വും ന​ട​ന്നു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യം ഒ​രു​ക്കി​യ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ യു.​എ.​ഇ സ​ഹി​ഷ്ണു​ത വ​കു​പ്പ് മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ ന​ഹ്​​യാ​നും വി​വി​ധ​രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​ന​പ​തി​മാ​രും മു​തി​ർ​ന്ന ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും ഔ​ദ്യോ​ഗി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തു.അ​ബൂ​ദ​ബി ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സ​െൻറ​റി​ൽ പ്ര​സി​ഡ​ൻ​റ്​ ഡി. ​ന​ട​രാ​ജ​ൻ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ഭാ​ര​വാ​ഹി​ക​ളും സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ​പ്പേ​ർ പ​ങ്കെ​ടു​ത്തു.

അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഷി​ബു വ​ർ​ഗീ​സ് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. പാ​ട്ര​ൻ ലൂ​യി​സ് കു​ര്യാ​ക്കോ​സ്, സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​രാ​ജ​ൻ, രേ​ഖി​ൻ സോ​മ​ൻ, അ​നീ​ഷ്മോ​ൻ, എ.​എം. അ​ൻ​സാ​ർ, ന​സീ​ർ പെ​രു​മ്പാ​വൂ​ർ, ജി. ​വി​ജ​യ​രാ​ഘ​വ​ൻ, സ​തീ​ഷ്‌​കു​മാ​ർ, റി​ഷി സ​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ർ​മാ​ണ​ക്ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു. ജാ​ൻ​സി​റാ​ണി​യു​ടെ വീ​ര​ക​ഥ വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ടു​ള്ള ച​വി​ട്ടു​നാ​ട​ക​വും ന​ട​ന്നു. അ​ല​ക്‌​സ് താ​ളു​പാ​ട​ത്ത് സം​വി​ധാ​നം ചെ​യ്ത് സ​മാ​ജ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.

അ​ജ്​​മാ​ന്‍: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ സ​െൻറ​ര്‍ അ​ജ്​​മാ​ന്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സോ​ഷ്യ​ല്‍ സ​െൻറ​ര്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ണ്‍സ​ല്‍ നീ​ലു രോ​ഹ്ര പ​താ​ക ഉ​യ​ര്‍ത്തി. പ്ര​സി​ഡ​ൻ​റ്​ ജാ​സിം മു​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ജി​കു​മാ​ര്‍ പി​ള്ള സ്വാ​ഗ​ത​വും ഗി​രീ​ശ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.ക​ൽ​ബ: ക​ൽ​ബ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ ക്ല​ബി​​െൻറ റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​സി. അ​ബൂ​ബ​ക്ക​ർ പ​താ​ക ഉ​യ​ർ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എം. അ​ബ്​​ദു​ൽ സ​മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

രാ​ഷ്​​ട്ര​പ​തി​യു​ടെ സ​ന്ദേ​ശം ച​ട​ങ്ങി​ൽ വാ​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ സി.​എ​ക്​​സ്. ആ​ൻ​റ​ണി, ട്ര​ഷ​റ​ർ വി.​ഡി. മു​ര​ളീ​ധ​ര​ൻ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ടി.​പി. മോ​ഹ​ൻ​ദാ​സ്‌, കെ. ​സു​ബൈ​ർ, സൈ​നു​ദ്ദീ​ൻ, എ​ൻ.​കെ. അ​ജ്മ​ൽ, അ​ബ്​​ദു​ൽ​ക​ലാം, വി. ​അ​ഷ്‌​റ​ഫ്‌, അ​ബ്​​ദു​ൽ ക​ലാം, ബാ​ബു ഗോ​പി, ശി​വ​ദാ​സ​ൻ, സി.​കെ. അ​ബൂ​ബ​ക്ക​ർ, കെ. ​അ​ഷ്‌​റ​ഫ്, പ്ര​ദീ​പ്, ജ​യ​ശ്രീ മോ​ഹ​ൻ​ദാ​സ്‌, റ​സി​യ സൈ​നു​ദ്ദീ​ൻ, അ​നി​ത ജോ​ൺ​സ​ൺ, സീ​മ ഉ​ദ​യ​കു​മാ​ർ, ആ​ദി​ത്യ മു​ര​ളി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrepublic day
News Summary - republic day-uae-gulf news
Next Story