Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭ​ര​ണ​ഘ​ട​ന ...

ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ച​ർ​ച്ച​യി​ൽ ഉൗ​ന്നി റി​പ്പ​ബ്ലി​ക്​​ദി​ന ടോ​ക്ക്​

text_fields
bookmark_border
ഭ​ര​ണ​ഘ​ട​ന  സം​ര​ക്ഷ​ണ ച​ർ​ച്ച​യി​ൽ ഉൗ​ന്നി റി​പ്പ​ബ്ലി​ക്​​ദി​ന ടോ​ക്ക്​
cancel
camera_alt????????? ??.???.???.??? ???????????????? ??????????????? ?? ?????????? ???????????????? ??????????? ?????. ???????? ?????????????? ??????????????????

അ​ബൂ​ദ​ബി: ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ത്തി​​െൻറ ആ​വ​ശ്യ​ക​ത​ക​ൾ ച​ർ​ച്ച​ചെ​യ്​​ത്​ റി​പ്പ​ബ്ലി​ക്​ ദി​ന ടോ​ ക്ക്. അ​ബൂ​ദ​ബി കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​െ​ങ്ക​ടു​ത്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​അ​രു​ൺ കു​മാ​ർ, സു ​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക അ​ഡ്വ. ര​ശ്മി​ത രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​രി​ ത്ര​ത്തി​ൽ​നി​ന്ന് ആ​ർ​ജി​ച്ചെ​ടു​ത്ത ഭ​ര​ണ​ഘ​ട​ന ധ​ർ​മ​വും നീ​തി​യും മൂ​ല​മാ​ണ് നി​ല​നി​ന്ന​തെ​ന്ന്​ അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു. ലോ​ക​ത്ത് ന​ട​ന്ന മ​ഹാ വി​പ്ല​വ​ങ്ങ​ളി​ൽ​നി​ന്നും മ​നു​ഷ്യാ​വ​കാ​ശ​മു​ന്നേ​റ്റ​ങ്ങ​ളി​ൽ​നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ന്ന് അ​ഡ്വ. ര​ശ്​​മി​ത രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​ബൂ​ദ​ബി ക​മ്യൂ​ണി​റ്റി പൊ​ലീ​സ് പ്ര​തി​നി​ധി ഫ​ദ​ൽ അ​ൽ ത​മീ​മി റി​പ്പ​ബ്ലി​ക്​ ഡേ ​ടോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി യു.​എ.​ഇ ക​മ്മി​റ്റി ട്ര​ഷ​റ​ർ യു. ​അ​ബ്​​ദു​ല്ല ഫാ​റൂ​ഖി പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ അ​ധ്യ​ക്ഷത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ്കു​ഞ്ഞി സ്വാ​ഗ​ത​വും പി.​എ. അ​ബ്​​ദു​ൽ ഹ​മീ​ദ് ക​ട​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. മു​സ്​​ലീം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ഷി​ഖ് ചെ​ല​വൂ​ർ, എം.​പി.​എം. റ​ഷീ​ദ്, പി.​കെ. അ​ഹ​മ്മ​ദ്, അ​സീ​സ് കാ​ളി​യാ​ട​ൻ, അ​ബ്​​ദു​ല്ല ന​ദ്​​വി, സി. ​സ​മീ​ർ, അ​ഷ്റ​ഫ് പൊ​ന്നാ​നി, ടി.​കെ. സ​ലാം, ഹം​സ ന​ടു​വി​ൽ, കെ.​കെ. അ​ഷ്റ​ഫ്, ഹം​സ ഹാ​ജി മാ​റാ​ക്ക​ര, റ​ഷീ​ദ് പ​ട്ടാ​മ്പി, വി.​പി. മു​ഹ​മ്മ​ദ് ആ​ലം, എ. ​സ​ഫീ​ഷ്, ബ​ഷീ​ർ അ​ഹ​മ്മ​ദ് റെ​യി​ൻ​ബോ, അ​ബ്​​ദു​ല്ല കാ​ക്കു​നി, ഇ.​ടി. മു​ഹ​മ്മ​ദ് സു​നീ​ർ, റ​ഷീ​ദ​ലി മ​മ്പാ​ട് എ​ന്നി​വ​ർ നേ
​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrepublic day talk
News Summary - republic day talk-uae-gulf news
Next Story