Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.കെ. രമ എം.എൽ.എക്ക്...

കെ.കെ. രമ എം.എൽ.എക്ക് സ്വീകരണം

text_fields
bookmark_border
കെ.കെ. രമ എം.എൽ.എക്ക് സ്വീകരണം
cancel
camera_alt

കെ.​കെ. ര​മ എം.​എ​ൽ.​എ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ന്നു

Listen to this Article

ഷാ​ർ​ജ: വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ യു.​എ.​ഇ​യി​ലെ​ത്തി​യ കെ.​കെ. ര​മ എം.​എ​ൽ.​എ​ക്ക്​ സ്വീ​ക​ര​ണം ന​ൽ​കി. പ​രി​പാ​ടി​യി​ൽ എ​ൻ.​ആ​ർ.​ഐ ഫോ​റ​ത്തി​ലെ അം​ഗ​ങ്ങ​ളും നി​ര​വ​ധി വ്യ​വ​സാ​യ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഷാ​ർ​ജ​യു​ടെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ബ്ദു​ല്ല മ​ല്ലി​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ആ​ർ.​ഐ പ്ര​സി​ഡ​ന്റ് നാ​സ​ർ വ​രി​ക്കോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ നെ​ല്ലോ​ളി (ഹോ​ട്ട് ബ​ർ​ഗ​ർ), അ​ഫ്സ​ൽ ചി​റ്റാ​രി (മി​ഡി​ൽ ഈ​സ്റ്റ് ഫ​ർ​ണി​ച്ച​ർ), മു​ര​ളീ​ധ​ര​ൻ ഇ​ട​വ​ന, മു​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, സൈ​ബു റി​യാ​സ്, ശ​ര​ണ്യ സു​ജി​ത്ത് തു​ട​ങ്ങി​യ​ർ സം​സാ​രി​ച്ചു. ജ​മാ​ൽ കൊ​ള​ക്ക​ണ്ട​ത്തി​ൽ, അ​ജി​ൻ ചാ​ത്തോ​ത്ത്, സി.​കെ. കു​ഞ്ഞ​ബ്​​ദു​ല്ല, അ​ഷ്റ​ഫ് വേ​ളം, അ​ബ്ദു​ല്ല മാ​ണി​ക്കോ​ത്ത്‌, ടി. ​ന​സീ​ർ, പ്ര​ജി​ത്ത് പ്ര​ഭാ​ക​ര​ൻ, ല​ക്ഷ്മ​ണ​ൻ, സു​ജി​ത്ത് ച​ന്ദ്ര​ൻ, സ​ത്യ​ൻ പ​ള്ളി​ക്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​ടി. മോ​ഹ​ന​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റി​യാ​സ് ര​യ​രോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rema MLA
News Summary - Reception for Rema MLA
Next Story