Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​പ്രളയം:...

​പ്രളയം: കേന്ദ്രസർക്കാർ വിദേശ സഹായം ഇല്ല​ാതാക്കിയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
​പ്രളയം: കേന്ദ്രസർക്കാർ വിദേശ സഹായം ഇല്ല​ാതാക്കിയെന്ന്​ മുഖ്യമന്ത്രി
cancel

അബുദബി: കേന്ദ്രസർക്കാർ കേരളത്തിന്​ ലഭിക്കേണ്ട വിദേശ ധനസഹായം ഇല്ലാതാക്കിയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്​ ലഭിക്കേണ്ട വലിയൊരു തുക കേന്ദ്രസർക്കാർ നിലപാട്​ മൂലം നഷ്​ടമായി. കേന്ദ്രസർക്കാർ നിലപാട്​ മാറ്റുമെന്ന്​ പ്രതീക്ഷയില്ല. നിരാശാജനകമായ നിലപാടാണ്​ കേന്ദ്രസർക്കാറി​േൻറതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള നിർമിതിക്ക്​ പ്രവാസികളുടെ സഹായം ആവശ്യമാണ്​. ഒരു മാസത്തെ ശമ്പളം പ്രവാസികൾ ഘട്ടം ഘട്ടമായി നൽകണം. സാധാരണക്കാരായ പ്രവാസികൾ തങ്ങൾക്ക്​ കഴിയുന്ന സഹായം നൽകണം. പത്ത്​ ദിർഹം വീതം നൽകിയാലും അത്​ വലിയൊരു തുകയാവുമെന്നും പിണറായി പറഞ്ഞു.

അബുദബിയിൽ വ്യവസായികളുമായുള്ള കൂടികാഴ്​ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നേരത്തെ യു.എ.ഇ ഉൾപ്പടെയുള്ള രാജ്യങ്ങൾ കേരളത്തിന്​ സഹായം നൽകുമെന്ന്​ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSalary challengePinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pinarayi on kerala relif fund-Kerala news
Next Story