You are here

അ​വീ​ർ ​പൊ​തു​മാ​പ്പ്​ േ​ക​ന്ദ്ര​ത്തി​ൽ  ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം

  • അ​തോ​റി​റ്റി മേ​ധാ​വി സ​ന്ദ​ർ​ശ​നം ന​ട​ത്തി

09:38 AM
10/08/2018
ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് താ​മ​സ​കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ സ​ഈ​ദ് റ​ക്ക​ൻ അ​ൽ റ​ഷീ​ദ് അ​വീ​റി​ലെ പൊ​തു​മാ​പ്പ് കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്നു. ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഖ​ല​ഫ് അ​ൽ ഗൈ​ത്തും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​മീ​പം

ദു​ബൈ: ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൺ​ഷി​പ്പ് താ​മ​സ​കാ​ര്യ വി​ഭാ​ഗം മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ  സ​ഈ​ദ് റ​ക്ക​ൻ അ​ൽ റ​ഷീ​ദ്  അ​വീ​റി​ലെ പൊ​തു​മാ​പ്പ് കേ​ന്ദ്രം  സ​ന്ദ​ർ​ശി​ച്ച്​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.  കേ​ന്ദ്ര​ത്തി​െ​ൻ​റ മു​ഖ്യ​ചു​മ​ത​ല​യു​ള്ള ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഖ​ല​ഫ് അ​ൽ ഗൈ​ത്തി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു.  

യു.​എ.​ഇ​യി​ലു​ള്ള  ഏ​റ്റ​വും വ​ലി​യ സേ​വ​ന കേ​ന്ദ്ര​മാ​യ ഇ​വി​ടെ പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വെ​വ്വേ​റെ ശീ​തീ​ക​രി​ച്ച ടെ​ൻ​റു​ക​ളി​ലാ​യാ​ണ് പൊ​തു​മാ​പ്പ് സേ​വ​ന  ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.രാ​വി​ലെ  പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന  8 മ​ണി​ക്ക് മു​ൻ​പ് ത​ന്നെ നൂ​റു​ക​ണ​ക്കി​ന്  അ​പേ​ക്ഷ​ക​രാ​ണ് ഇ​വി​ടേ​ക്ക് ദി​വ​സ​വും എ​ത്തു​ന്ന​ത് .ആ​ർ.​ടി.​എ ഇ​വി​ടേ​ക്ക്​ ബ​സ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.   

പൊ​തു​മാ​പ്പി​ന് ശേ​ഷ​വും താ​മ​സ​രേ​ഖ​ക​ള്‍ ശ​രി​യാ​ക്കാ​തെ രാ​ജ്യ​ത്ത് തു​ട​രു​ന്ന നി​യ​മ ലം​ഘ​ക​ർ​ക്ക് ക​ന​ത്ത പി​ഴ​യും നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രും എ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ​വ​ര്‍ക്ക് പൊ​തു​മാ​പ്പി​െ​ൻ​റ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കി​ല്ല. ര​ണ്ടു​വ​ര്‍ഷ​ത്തേ​ക്ക് അ​വ​ര്‍ക്ക് രാ​ജ്യ​ത്തോ​ക്ക് പ്ര​വേ​ശ​ന നി​രോ​ധ​നം ഉ​ണ്ടാ​കും.​അ​വീ​റി​ലെ പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ൽ രാ​ത്രി എ​ട്ടു മ​ണി വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യാ​ണ്.

Loading...
COMMENTS