Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.സി. മാത്യു...

എം.സി. മാത്യു അന്തരിച്ചു

text_fields
bookmark_border
എം.സി. മാത്യു അന്തരിച്ചു
cancel

ദു​ബൈ: മു​സ്​​ത​ഫ മാ​ലി​ക്ക്​ ട്രേ​ഡി​ങ്​ എം.​ഡി​യും യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന എം.​സി. മാ​ത്യു (77) ദു​ബൈ റാ​ഷി​ദ്​ ഹോ​സ്​​പി​റ്റ​ലി​ൽ അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട പു​ളി​ന്തി​ട്ട മു​ക്കു​റ്റി​ൽ കു​ടും​ബാം​ഗ​മാ​ണ്.

1971ൽ ​യു.​എ.​ഇ​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം കോ​ൺ​ഗ്ര​സ്​ സ​ഹ​കാ​രി​യും ദു​ബൈ പ്രി​യ​ദ​ർ​ശ​നി​യു​ടെ സീ​നി​യ​ർ നേ​താ​വു​മാ​യി​രു​ന്നു.
ഭാ​ര്യ: പ​രേ​ത​യാ​യ സൂ​സ​ൻ മാ​ത്യു. മ​ക്ക​ൾ: ചെ​റി മാ​ത്യു, ടോം ​മാ​ത്യു. മ​രു​മ​ക്ക​ൾ: പ്രീ​ത സാ​റ ചെ​റി, ബെ​റ്റ്​​സി മാ​ത്യു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsobit mc mathew
News Summary - obit mc mathew-uae-gulf news
Next Story