Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമു​ഷ്​​രി​ഫ്​...

മു​ഷ്​​രി​ഫ്​ മാ​ളി​ലേ​ക്ക്​ സൗ​ജ​ന്യ ബ​സ്​ സ​ർ​വീ​സ്​

text_fields
bookmark_border
മു​ഷ്​​രി​ഫ്​ മാ​ളി​ലേ​ക്ക്​  സൗ​ജ​ന്യ ബ​സ്​ സ​ർ​വീ​സ്​
cancel
camera_alt????????????? ????????????????? ???????? ????? ?????????? ???????????????????? ????????????? ??????????? ?????????????????? ?????????? ???????????? ???? ??????? ??? ????????, ??.??. ?????????? ???????????????

അ​ബൂ​ദ​ബി: മു​ഷ്​​രി​ഫ്​ മാ​ളി​ലേ​ക്കും തി​രി​ച്ചും മൂ​ന്ന്​ റൂ​ട്ടു​ക​ളി​ൽ സൗ​ജ​ന്യ ബ​സ്​ സ​ർ​വീ​സ്​ ഏ​ർ ​പ്പെ​ടു​ത്തു​ന്നു. സു​ൽ​ത്താ​ൻ ബി​ൻ സാ​യി​ദ്​ ഫ​സ്​​റ്റ്​ സ്​​ട്രീ​റ്റ്​ (മു​റൂ​ർ റോ​ഡ്), ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഇൗ​ദ്​ ആ​ൽ മ​ക്​​തൂം സ്​​ട്രീ​റ്റ്​ (എ​യ​ർ​പോ​ർ​ട്ട്​ റോ​ഡ്), അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സെ ​ൻ​റ​ർ റൂ​ട്ടു​ക​ളി​ലാ​ണ്​ സ​ർ​വീ​സ്. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണ​യി​ൽ അ​ബൂ​ദ​ബി ഗ​താ​ഗ​ത വ​കു​പ്പും മു​ഷ്​​ രി​ഫ്​ മാ​ൾ അ​ധി​കൃ​ത​രും തി​ങ്ക​ളാ​ഴ്​​ച ഒ​പ്പു​വെ​ച്ചു.

അ​ടു​ത്ത​യാ​ഴ്​​ച മു​ത​ലാ​ണ്​ സ​ർ​വീ​സ്​ ആ​രം​ഭി​ക്കു​ക. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി 11 വ​രെ ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ​യി​രി​ക്കും സ​ർ​വീ​സ്. ബ​സ്​ റൂ​ട്ടു​ക​ളു​ടെ ചാ​ർ​ട്ട്​ മാ​ൾ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ പ​തി​ച്ചി​ട്ടു​ണ്ട്. മു​ഷ്​​രി​ഫ്​ മാ​ളി​ൽ​നി​ന്ന്​ പ​ത്ത്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ​ക്ക്​ ബ​സ്​ സ​ർ​വീ​സ്​ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ ര​ണ്ട്​ ബ​സു​ക​ളാ​ണ്​ സ​ർ​വീ​സി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ർ കൂ​ടു​േ​മ്പാ​ൾ ബ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.
ഗ​താ​ഗ​ത​ക്കു​രു​ക്കും കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​വും കു​റ​ക്കാ​ൻ സൗ​ജ​ന്യ ബ​സ്​ സ​ർ​വീ​സ്​ ഉ​പ​ക​രി​ക്കു​മെ​ന്ന്​ സ​മ​ഗ്ര ഗ​താ​ഗ​ത കേ​ന്ദ്ര​ത്ത​ി​ലെ (​െഎ.​ടി.​സി) പൊ​തു ഗ​താ​ഗ​ത മേ​ഖ​ല എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ മു​ഹൈ​രി പ​റ​ഞ്ഞു.

ഇ​തു വ​ഴി നി​ര​വ​ധി കാ​റു​ക​ൾ റോ​ഡി​ൽ​നി​ന്ന്​ ഒ​ഴി​വാ​കു​ന്ന​തി​നാ​ൽ ജീ​വി​ത​നി​ല​വാ​രം വ​ർ​ധി​ക്കും. റൂ​ട്ടു​ക​ളും ബ​സ്​​ സ്​​റ്റോ​പ്പു​ക​ളും നി​ശ്ച​യി​ക്കു​ന്ന​തി​ന്​ ​െഎ.​ടി.​സി സം​ഘം മു​ഷ്​​രി​ഫ്​ മാ​ൾ അ​ധി​കൃ​ത​രെ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ബൂ​ദ​ബി​യി​ൽ സു​സ്​​ഥി​ര^​പ​രി​സ്​​ഥി​തി സൗ​ഹൃ​ദ ജീ​വി​തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ഘ​ട്ട​മാ​ണ്​ മു​ഷ്​​രി​ഫ്​ മാ​ളി​ലേ​ക്കു​ള്ള സൗ​ജ​ന്യ ബ​സ്​ സ​ർ​വീ​സ്​ എ​ന്ന്​ മാ​ളി​െ​ൻ​റ ന​ട​ത്തി​പ്പ്​ ചു​മ​ത​ല​യു​ള്ള ലു​ലു ഗ്രൂ​പ്പി​െ​ൻ​റ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. ഇൗ ​സ​ർ​വീ​സി​െ​ൻ​റ ജ​ന​പ്രി​യ​ത മ​റ്റു മാ​ളു​ക​ളെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ഹ​രി​ത സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ര​വ​ധി ഉ​പ​ഭോ​ക്​​താ​ക്ക​ൾ മു​ഷ്​​രി​ഫ്​ മാ​ളി​ലേ​ക്ക്​ വ​രു​ന്ന​തും പോ​കു​ന്ന​തും​ ടാ​ക്​​സി​യി​ലാ​ണെ​ന്നും ഇ​വ​ർ​ക്ക്​ സൗ​ജ​ന്യ ബ​സ്​ സ​ർ​വീ​സ്​ വ​ലി​യ അ​നു​ഗ്ര​ഹ​മാ​കു​മെ​ന്നും മാ​ൾ മാ​നേ​ജ​ർ അ​ര​വി​ന്ദ്​ ര​വി പ​റ​ഞ്ഞു. പൊ​തു ഗ​താ​ഗ​ത ബ​സു​ക​ൾ​ക്ക്​ സ്​​റ്റോ​പ്പി​ല്ലാ​ത്ത ചി​ല വി​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​ജ​ന്യ ബ​സി​ന്​ സ്​​റ്റോ​പ്പു​ണ്ടാ​കും.
അ​ബൂ​ദ​ബി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ സ​ർ​വീ​സാ​ണ്​ ഇ​ത്. സൗ​ജ​ന്യ ബ​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ ഡി​സ്​​കൗ​ണ്ട്​ കാ​ർ​ഡ്​ ന​ൽ​കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും അ​ര​വി​ന്ദ്​ ര​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmusrif mall
News Summary - musrif mall-uae-gulf news
Next Story