You are here

‘മധുരം മലയാളം’  നാളെ അബൂദബിയില്‍

11:50 AM
12/07/2018
അബൂദബി: വേനലവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി അബൂദബി ശക്തി തിയറ്റേഴ്‌സി​​െൻറ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സ​െൻററില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 മണിവരെ ക്യാമ്പ് സംഘടിപ്പിക്കുന്നു.
‘മധുരം മലയാളം’ എന്ന പേരില്‍ ശക്തി ബാലസംഘം ഒരുക്കുന്ന ക്യാമ്പ്   മനോജ് കളരിക്കല്‍ നയിക്കും. സമാപന ചടങ്ങിൽ  കവി ആലങ്കോട് ലീലാകൃഷ്ണന്‍ കുട്ടികളുമായി സംവദിക്കും. 
  പ്രവേശനം സൗജന്യം.  താത്പര്യമുള്ളവര്‍ 055 4220514/ 050 7894229   നമ്പറുകളില്‍ ബന്ധപ്പെടണം.
COMMENTS