Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊതുവിദ്യാലയങ്ങളിൽ...

പൊതുവിദ്യാലയങ്ങളിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന് നിയമം

text_fields
bookmark_border
പൊതുവിദ്യാലയങ്ങളിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്നതിന് നിയമം
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് 18 നി​യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്​ നി​യ​മ​ങ്ങ​ൾ:

വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​ൻ​റ​ർ​നെ​റ്റി​ൽ നി​ന്നെ​ടു​ക്കു​ക , ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന​തും മോ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​തി​ൽ​നി​ന്നും സം​ര​ക്ഷി​ക്കു​ക , ശ​ക്ത​മാ​യ പാ​സ്​​വേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ക, സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, ആ​പ്ലി​ക്കേ​ഷ​നു​ക​ൾ പ​തി​വാ​യി അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക, ആ​ൻ​റി​വൈ​റ​സ്, ഫ​യ​ർ​വാ​ൾ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​ത ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്ക​രു​ത്, ലൈ​സ​ൻ​സി​ല്ലാ​ത്ത​തും പ​ക​ർ​പ്പ​വ​കാ​ശ​ത്താ​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ വാ​ണി​ജ്യ സോ​ഫ്​​റ്റ്​​വെ​യ​റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​രു​ത്, നി​യ​മ​ലം​ഘ​ന​മാ​കു​ന്ന കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യോ പോ​സ്​​റ്റ്​ ചെ​യ്യു​ക​യോ അ​രു​ത്, വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത ഉ​റ​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക,സു​ര​ക്ഷി​ത സെ​ർ​ച്ച് എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക

വി​ദ്യാ​ർ​ഥി​ക​ൾ അ​ക്കൗ​ണ്ട് ഹാ​ക്കി​ങ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, പാ​സ്​​വേ​ഡും വി​ര​ല​ട​യാ​ള​വും വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക,വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ, മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ദ്യാ​ഭ്യാ​സ പ്ലാ​റ്റ്‌​ഫോ​മു​ക​ളും പ്രോ​ഗ്രാ​മു​ക​ളും ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ഡ്​​മി​നി​സ്‌​ട്രേ​റ്റി​വ് സ്​​റ്റാ​ഫ് എ​ന്നി​വ​രെ കു​റി​ച്ച് അ​നു​ചി​ത​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​നു​വാ​ദ​മി​ല്ലാ​തെ വി​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കാ​നോ പ്ര​സി​ദ്ധീ​ക​രി​ക്കാ​നോ പാ​ടി​ല്ല, ക്ലി​ക്ക് ചെ​യ്യു​ന്ന​തി​നു​മു​മ്പ് ലി​ങ്കു​ക​ളു​ടെ ഉ​റ​വി​ടം പ​രി​ശോ​ധി​ക്കു​ക, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ക,പ​ഠ​ന​സ​മ​യ​ത്ത് ക​മ്പ്യൂ​ട്ട​ർ കൊ​ണ്ടു​വ​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Internet at School
News Summary - Law on the use of the Internet in public schools
Next Story