Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ത്രീകൾ പൊതുരംഗത്ത്​...

സ്ത്രീകൾ പൊതുരംഗത്ത്​ കൂടുതൽ സജീവമാകണം –ലതിക സുഭാഷ്‌

text_fields
bookmark_border
സ്ത്രീകൾ പൊതുരംഗത്ത്​ കൂടുതൽ സജീവമാകണം –ലതിക സുഭാഷ്‌
cancel
camera_alt????? ??????? ?????? ??????????? ???????????????? ???????????? ?????????? ?????? ????????? ??????????????????

ദു​ബൈ: സ്ത്രീ​ക​ൾ പൊ​തു​രം​ഗ​ത്ത്‌ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്ന് മ​ഹി​ള കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന പ്ര​സി​ഡ ​ൻ​റ്​ ല​തി​ക സു​ഭാ​ഷ്‌ പ​റ​ഞ്ഞു. ന​വോ​ത്ഥാ​ന മ​തി​ലു​ക​ള​ല്ല, ന​വോ​ന്മേ​ഷ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്‌ സ​മൂ ​ഹം സ്ത്രീ​ക​ൾ​ക്ക്‌ ഒ​രു​ക്കി​ക്കൊ​ടു​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ദു​ബൈ തൃ​ശൂ​ർ ജി​ല്ല കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ല​തി​ക. തൃ​ശൂ​ർ ജി​ല്ല കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ ബി. ​പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‌ ക​രു​ത്തു​പ​ക​ർ​ന്ന നേ​താ​ക്ക​ളാ​യി​രു​ന്നു അ​ന്ത​രി​ച്ച പി.​ടി. മോ​ഹ​ന​കൃ​ഷ്‌​ണ​ൻ, വി. ​ബ​ല​റാം എ​ന്നി​വ​രെ​ന്ന് അ​നു​സ്മ​ര​ണ സ​ദ​സ്സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട്‌ ഇ​ൻ​കാ​സ്‌ യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്‌​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ എ​ൻ.​പി. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദാ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ സി​ന്ധു മോ​ഹ​ൻ, ല​ക്ഷ്‌​മി​ദേ​വി രാ​മ​ച​ന്ദ്ര​ൻ, സി​നു ഫി​റോ​സ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് ല​തി​ക സു​ഭാ​ഷി​ന്‌ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​ഡ്വ. ആ​ഷി​ഖ്‌, ടി.​പി. അ​ഷ്‌​റ​ഫ്‌, ന​ദീ​ർ കാ​പ്പാ​ട്‌, ബി.​എ. നാ​സ​ർ, ച​ന്ദ്ര​പ്ര​കാ​ശ്‌ ഇ​ട​മ​ന, സി​ന്ധു മോ​ഹ​ൻ, ര​തീ​ഷ്‌ ഇ​ര​ട്ട​പ്പു​ഴ, മു​നീ​ർ എ​ട​ശ്ശേ​രി, മു​ബാ​റ​ക്ക്‌ ഇം​ബാ​റ​ക്ക്‌, ഷാ​ഫി അ​ഞ്ച​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ്‌ ചെ​ന്ത്രാ​പ്പി​ന്നി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫി​റോ​സ്‌ മു​ഹ​മ്മ​ദാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslathika subash
News Summary - lathika subash-uae-gulf news
Next Story