Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി​യു​ടെ...

കെ.​എം.​സി.​സി​യു​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
കെ.​എം.​സി.​സി​യു​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്ക് സ്വീ​ക​ര​ണം
cancel
camera_alt????????? ??????????????????????? ????????????????? ?????????????? ??.???.???.??? ??????????? ???????????????????

അ​ബൂ​ദ​ബി: കെ.​എം.​സി.​സി അ​ബൂ​ദ​ബി ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ത്തി​ൽ നാ​ട്ടി​ൽ​നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​വ​ർ​ക്ക് അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ത്തി​ലാ​ണ് നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക് മ​ട​ങ്ങാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ അ​മ്പ​തോ​ളം യാ​ത്ര​ക്കാ​രെ​ത്തി. 

ഇ​ന്ത്യ​യി​ലു​ള്ള താ​മ​സ വി​സ​ക്കാ​ർ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ യു.​എ.​ഇ അ​നു​മ​തി ന​ൽ​കി​യ ശേ​ഷം മു​ന്നൂ​റി​ലേ​റെ പേ​രാ​ണ് ഇ​തി​ന​കം തി​രി​ച്ചെ​ത്തി​യ​ത്. അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​സീ​സ് കാ​ളി​യാ​ട​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​ടി.​എം. സു​നി​ൽ, ആ​ലം ക​ണ്ണൂ​ർ എ​ന്നി​വ​ർ യാ​ത്ര​ക്കാ​ർ​ക്ക് പൂ​ച്ചെ​ണ്ടും വ്യ​ക്തി​ഗ​ത സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഈ ​മാ​സം 22നും ​കോ​ഴി​ക്കോ​ടു​നി​ന്ന് കെ.​എം.​സി.​സി​യു​ടെ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​മു​ണ്ട്. ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ർ​ക്ക് നാ​ട്ടി​ൽ​നി​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലാ​ത്ത​ത് ആ​ശ്വാ​സ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccuae newsgulf newschartered flight
News Summary - kmcc-chartered flight-uae news-gulf news
Next Story