Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജ​സ്​​പ്​​രി​ൻ...

ജ​സ്​​പ്​​രി​ൻ ഗു​ളി​ക​ക​ൾ പി​ൻ​വ​ലി​ച്ചു

text_fields
bookmark_border
ജ​സ്​​പ്​​രി​ൻ ഗു​ളി​ക​ക​ൾ പി​ൻ​വ​ലി​ച്ചു
cancel

അ​ബൂ​ദ​ബി: വേ​ദ​ന, പ​നി, നീ​ർ​ക്കെ​ട്ട്​ എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്ക്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ജ​സ്​​പ്​​ രി​ൻ 81 മി​ല്ലി​ഗ്രാം ഗു​ളി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. നി​യ​മ​പ്ര​കാ ​ര​മു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ്​ ഇ​വ പി​ൻ​വ​ലി​ച്ച​ത്. ഗ​ൾ​ഫ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഇ​ൻ​ഡ​സ്​​ട്രീ​സ്​ (ജ​ൾ​ഫ​ർ) ആ​ണ്​ ഇൗ ​മ​രു​ന്ന്​ നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​താ​ക്ക​ൾ ഗ​ൾ​ഫ്​ ഏ​കോ​പ​ന സ​മി​തി നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ സ​ർ​ക്കു​ല​ർ വ്യ​ക്​​ത​മാ​ക്കി.

സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ജ​സ്​​പ്​​രി​ൻ 18 മി​ല്ലി​ഗ്രാം ഗു​ളി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ത​ര​ണ​ക്കാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇൗ ​ഗു​ളി​ക​ക​ൾ രോ​ഗി​ക​ൾ​ക്ക്​ നി​ർ​ദേ​ശി​ക്കു​ന്ന​ത്​ നി​ർ​ത്താ​ൻ ഡോ​ക്​​ട​ർ​മാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. മരുന്ന്​ കഴിച്ച്​ പാർശ്വഫലങ്ങൾ സംഭവിച്ചിട്ടുള്ളവർ 042301448 എന്ന ഫോൺ നമ്പറിലോ pv@moh.gov.ae എന്ന ഇ മെയിൽ വിലാസത്തിലോ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsjusprin
News Summary - jusprin-uae-gulf news
Next Story