Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅപകടത്തിൽ പരിക്കേറ്റ...

അപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു

text_fields
bookmark_border
അപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു
cancel
camera_alt

അ​ബ്​​ദു​ല്ല സ​മീ​ർ ഖാ​സി​

ഷാർജ: ര​ണ്ടാ​ഴ്​​ച മു​മ്പ്​​ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി​യാ​യ ഖാ​സി സ​മീ​ർ അ​ബ്​​ദു​ലി​െൻറ മ​ക​നും ഷാ​ർ​ജ ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ അ​ഞ്ചാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ബ്​​ദു​ല്ല സ​മീ​ർ ഖാ​സി​യാ​ണ് മ​രി​ച്ച​ത്. ഷാ​ർ​ജ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മേ​യ് 24ന്​ ​രാ​വി​ലെ​യാ​ണ്​ അ​പ​ക​ടം.

നാ​ഷ​ന​ൽ പെ​യി​ൻ​റ് ഏ​രി​യ​യി​ൽ, താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ന്​ താ​ഴെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ബ്​​ദു​ല്ല സ​മീ​റി​െൻറ നി​ര്യാ​ണ​ത്തി​ൽ പെ​യ്​​സ് എ​ജു​ക്കേ​ഷ​ൻ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി അ​നു​ശോ​ചി​ച്ചു. കു​ടും​ബ​ത്തി​നു​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്ന​താ​യും കു​ടും​ബ​ത്തി​ന് ക്ഷ​മ​യും സ​ഹ​ന​വും സ​ർ​വ​ശ​ക്ത​ൻ പ്ര​ധാ​നം ചെ​യ്യ​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ചെ​യ​ർ​മാ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്​​ജു റെ​ജി, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ആ​ദ​രാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian student dies in accident
Next Story