Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹാബിറ്റാറ്റ്​ ഫാൽകം...

ഹാബിറ്റാറ്റ്​ ഫാൽകം നൈറ്റ്​ ആഘോഷം

text_fields
bookmark_border
ഹാബിറ്റാറ്റ്​ ഫാൽകം നൈറ്റ്​ ആഘോഷം
cancel
camera_alt????????????????? ???????? ???????????????? ?????????????????? ???????????????? ????????????????????????

ഉ​മ്മു​ൽ​ഖു​വൈ​ൻ: ഹാ​ബി​റ്റാ​റ്റ്​ സ്​​കൂ​ൾ ഉ​മ്മു​ൽ​ഖു​വൈ​ൻ ഫാ​ൽ​കം​നൈ​റ്റ്​ 2 എ​ന്ന പേ​രി​ൽ സ്​​കൂ​ൾ​ദി ​നം ആ​ഘോ​ഷി​ച്ചു.
സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ സ​ഖ​ർ അ​ൽ നു​ഐ​മി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​സു സ​മാ​ൻ, സി.​ടി. ആ​ദി​ൽ, സി.​എ.​ഒ സു​നി​ത ചി​ബ്ബ​ർ, സി.​എ​ഫ്. ഗ​ണേ​ഷ് കൃ​ഷ്ണ, ഡീ​ൻ വ​സീം യൂ​സു​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

‘ചേ​ഞ്ച്’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി, മ​നു​ഷ്യ ഉ​ൽ​പ​ത്തി മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള സാം​സ്​​കാ​രി​ക-​സാ​േ​ങ്ക​തി​ക മാ​റ്റ​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി. സ്​​കൂ​ളി​ലെ ഒാ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​രീ​തി​യി​ലാ​ണ്​ പ​രി​പാ​ടി​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfabitat falcom
News Summary - fabitat falcom-uae-gulf news
Next Story