You are here

ശാസ്ത്ര-സാങ്കേതികവിദ്യ പ്രദർശനം സംഘടിപ്പിച്ചു

10:03 AM
06/04/2018
രിസാല സ്​റ്റഡി സർക്കിൾ അബൂദബി സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്ര^സാങ്കേതികവിദ്യ പ്രദർശത്തോടനുബന്ധിച്ച്​ സംഘടിപ്പിച്ച മത്സരത്തിലെ വിജയികൾക്ക്​ ട്രോഫി സമ്മാനിക്കുന്നു
അബൂദബി: രിസാല സ്​റ്റഡി സർക്കിൾ അബൂദബി സിറ്റി കമ്മിറ്റി സംഘടിപ്പിച്ച ശാസ്ത്ര^സാങ്കേതികവിദ്യ പ്രദർശനം അവിസെന്ന ലോഞ്ചിൽ അരങ്ങേറി. ​െഎ.ടി വിദഗ്ധൻ സിദ്ദീഖ്​ കരേക്കാട് ഉദ്ഘാടനം ചെയ്തു. പ്രദർശനത്തി​​െൻറ ഭാഗമായി നടത്തിയ മത്സരത്തിൽ മുറൂർ, നാദിസിയ, ഖാലിദിയ സെക്ടറുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അബൂബക്കർ അസ്‌ഹരി,  അബ്​ദുൽ ബാരി പട്ടുവം എന്നിവർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. സയ്യിദ് മുഹമ്മദ്‌ ബുഖാരി കൊന്നാര, അബ്​ദുല്ല പൊന്മുണ്ടം, ഇബ്രാഹിം മാസ്​റ്റർ, റഷീദ് സഖാഫി, കബീർ, നൗഫൽ, ശിഹാബ് തൂണേരി, സുബൈർ ബാലുശ്ശേരി, യാസിർ വേങ്ങര, സവാദ് കൂത്തുപറമ്പ് സംബന്ധിച്ചു.
Loading...
COMMENTS