Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​​ദ് ഫു​​ഡ് കി​​റ്റും ...

ഈ​​ദ് ഫു​​ഡ് കി​​റ്റും പു​​തു​​വ​​സ്ത്ര​​വും ന​​ല്‍കി ദു​​ബൈ കെ.​​എം.​​സി.​​സി

text_fields
bookmark_border
ഈ​​ദ് ഫു​​ഡ് കി​​റ്റും പു​​തു​​വ​​സ്ത്ര​​വും ന​​ല്‍കി ദു​​ബൈ കെ.​​എം.​​സി.​​സി
cancel

ദു​​ബൈ: ‘സ​​ഹ​​ജീ​​വി​​ക്കൊ​​രു കൂ​​ട്ടാ​​യ്മ’​​പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ഈ​​ദ് ഫു​​ഡ് കി​​റ്റും പു​​തു​​വ​​സ്ത്ര​​വും ന​​ൽ​​കി ദു​​ബൈ- മ​​ല​​പ്പു​​റം ജി​​ല്ല കെ.​​എം.​​സി.​​സി. 4,000 പേ​​ര്‍ക്കു​​ള്ള ഭ​​ക്ഷ്യ കി​​റ്റും 1,000 പേ​​ര്‍ക്കു​​ള്ള പു​​തു​​വ​​സ്ത്ര​​ങ്ങ​​ളു​​മാ​​ണ് ബ​​ലി പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ക​​ണ്ടെ​​ത്തു​​ന്ന അ​​ര്‍ഹ​​ർ​​ക്ക് ന​​ല്‍കു​​ന്ന​​ത്. 
ഭ​​ക്ഷ്യ​​ക്കി​​റ്റ്​ വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​നം യു.​​എ.​​ഇ കെ.​​എം.​​സി.​​സി മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി എ.​​പി. ഷം​​സു​​ദ്ദീ​​ന്‍ ബി​​ന്‍ മു​​ഹി​​യു​​ദ്ദീ​​ന്‍ നി​​ര്‍വ​​ഹി​​ച്ചു. ഈ​​ദ് പു​​തു​​വ​​സ്ത്ര വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​നം ദു​​ബൈ കെ.​​എം.​​സി.​​സി മു​​ന്‍ പ്ര​​സി​​ഡ​​ൻ​​റ്​ പി.​​കെ. അ​​ന്‍വ​​ര്‍ ന​​ഹ നി​​ര്‍വ​​ഹി​​ച്ചു.

41 വ​​ര്‍ഷ​​ത്തെ പ്ര​​വാ​​സം അ​​വ​​സാ​​നി​​പ്പി​​ച്ച് നാ​​ട​​ണ​​യു​​ന്ന മ​​ല​​പ്പു​​റം ജി​​ല്ല കെ.​​എം.​​സി.​​സി വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ കു​​ഞ്ഞി​​മോ​​ന്‍ എ​​ര​​മം​​ഗ​​ല​​ത്തി​​നു​​ള്ള മെ​​മ​േ​​ൻ​​റാ ന​​ല്‍കി ദു​​ബൈ കെ.​​എം.​​സി.​​സി ജ​​ന. സെ​​ക്ര​​ട്ട​​റി മു​​സ്ത​​ഫ തി​​രൂ​​ര്‍ ആ​​ദ​​രി​​ച്ചു. കു​​ഞ്ഞി​​മോ​​ന്‍ എ​​ര​​മം​​ഗ​​ല​​ത്തി​​നു​​ള്ള ജി​​ല്ല ക​​മ്മി​​റ്റി​​യു​​ടെ ഉ​​പ​​ഹാ​​രം 123 കാ​​ര്‍ഗോ എം.​​ഡി മു​​നീ​​ര്‍ ന​​ല്‍കി. മ​​ല​​പ്പു​​റം ജി​​ല്ല കെ.​​എം.​​സി.​​സി പ്ര​​സി​​ഡ​​ൻ​​റ്​ ചെ​​മ്മു​​ക്ക​​ന്‍ യാ​​ഹു​​മോ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബാ​​ബു എ​​ട​​ക്കു​​ളം, ദു​​ബൈ കെ.​​എം.​​സി.​​സി സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ആ​​ര്‍. ഷു​​ക്കൂ​​ര്‍, കെ.​​പി.​​എ സ​​ലാം, സി​​ദ്ദീ​​ഖ് കാ​​ലൊ​​ടി എ​​ന്നി​​വ​​ർ ആ​​ശം​​സ നേ​​ര്‍ന്നു. ജ​​ലീ​​ല്‍ കൊ​​ണ്ടോ​​ട്ടി, എ.​​പി. നൗ​​ഫ​​ല്‍, ഷ​​ക്കീ​​ര്‍ പാ​​ല​​ത്തി​​ങ്ങ​​ല്‍, ക​​രീം കാ​​ല​​ടി, മു​​ജീ​​ബ് കോ​​ട്ട​​ക്ക​​ല്‍, അ​​ബ്​​​ദു​​ല്‍ സ​​ലാം പ​​രി, ഫ​​ഖ്‌​​റു​​ദ്ദീ​​ന്‍ മാ​​റാ​​ക്ക​​ര, ഷ​​മീം ചെ​​റി​​യ​​മു​​ണ്ടം തു​​ട​​ങ്ങി​​യ ജി​​ല്ല ഭാ​​ര​​വാ​​ഹി​​ക​​ള്‍ നേ​​തൃ​​ത്വം ന​​ല്‍കി. പി.​​വി. നാ​​സ​​ര്‍ സ്വാ​​ഗ​​ത​​വും ബ​​ദ​​റു​​ദ്ദീ​​ന്‍ ത​​റ​​മ്മ​​ല്‍ ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Show Full Article
TAGS:gulf news 
Next Story