You are here

ഒപ്പം നിന്ന്​ ഫോ​േട്ടാ എടുക്കണമെന്ന്​ ഡോക്​ടർ; സാമൂഹിക അകലം പാലിച്ചാവാമെന്ന്​ ഹംദാൻ 

07:57 AM
25/06/2020
ഡോ​ക്​​ട​ർ​ക്കൊ​പ്പം ചി​ത്ര​മെ​ടു​ക്കു​ന്ന ശൈ​ഖ്​ ഹം​ദാ​ൻ
ദു​ബൈ: ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നൊ​പ്പം ഫോ​േ​ട്ടാ എ​ടു​ക്കു​ക എ​ന്ന ഡോ​ക്​​ട​റു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു​കൊ​ടു​ത്ത്​ ശൈ​ഖ്​ ഹം​ദാ​ൻ. കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന്​ മാ​ത്ര​മാ​യി​രു​ന്നു ഹം​ദാ​​െൻറ നി​ർ​ദേ​ശം. ദു​ബൈ​യി​ൽ ഒ​രു പ​രി​പാ​ടി ക​ഴി​ഞ്ഞി​റ​​ങ്ങി​യ​പ്പോ​ഴാ​ണ്​ വ​നി​ത ഡോ​ക്​​ട​റു​ടെ ആ​ഗ്ര​ഹം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഹം​ദാ​നോ​ട്​ പ​ങ്കു​വെ​ച്ച​ത്. ഹാ​ളി​ൽ നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ ഹം​ദാ​ൻ ഡോ​ക്​​ട​റെ അ​ടു​ത്തേ​ക്ക്​ വി​ളി​ച്ചു. കോ​വി​ഡ്​ നി​ബ​ന്ധ​ന​ക​ളു​ള്ള​തി​നാ​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ ഫേ​ാ​േ​ട്ടാ എ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു ഹം​ദാ​​െൻറ നി​ർ​ദേ​ശം. ഇ​തോ​ടെ ഇ​രു​വ​രു​ടെ​യും ചി​ത്രം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​ക​ർ​ത്തി. ഇൗ ​സം​ഭ​വം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​തോ​ടെ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. 
 
Loading...
COMMENTS