Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഡൽഹി കലാപം രാജ്യത്തെ...

‘ഡൽഹി കലാപം രാജ്യത്തെ നാണംകെടുത്തി’

text_fields
bookmark_border
‘ഡൽഹി കലാപം രാജ്യത്തെ നാണംകെടുത്തി’
cancel
camera_alt????? ?.???.???.??? ???????????????? ?????????? ??????????????? ??.???. ??????????? ?????? ??????????????????

ദു​ബൈ: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത്​ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ൽ ന​ട​ന്ന വം​ശീ​യ ക​ലാ​പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക് കു​മു​ന്നി​ൽ ഇ​ന്ത്യ​യെ നാ​ണം​കെ​ടു​ത്തി​യ​താ​യി ഈ​യി​ടെ ഐ.​എ​ൻ.​എ​ല്ലി​ൽ ചേ​ർ​ന്ന മു​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ സി.​ബി. മു​ഹ​മ്മ​ദ് ഹ​നീ​ഫ പ​റ​ഞ്ഞു. ദു​ബൈ ഐ.​എം.​സി.​സി ദേ​ര​യി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ് ത​ച്ച​രോ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


യു.​എ.​ഇ ഐ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞാ​വു​ട്ടി കാ​ദ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. എ​ൻ.​എം. അ​ബ്​​ദു​ല്ല, പി.​എം. ഫാ​റൂ​ഖ്, താ​ഹി​റ​ലി പൊ​റ​പ്പാ​ട്, മ​നാ​ഫ് കു​ന്നി​ൽ, കെ.​കെ. അ​ബ്ബാ​സ്, മു​സ്ത​ഫ കാ​ട്ടാ​മ്പ​ള്ളി, മു​സ്തു ഏ​രി​യ​ൽ, ഷം​സു​ദ്ദീ​ൻ അ​രി​ഞ്ചീ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​സ് തി​രു​വ​ന​ന്ത​പു​രം സ്വാ​ഗ​ത​വും ബ​ക്ക​ർ ഗു​രു​വാ​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - delhi-uae-gulf news
Next Story