Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​ണ്‍ഗ്ര​സ്...

കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച് റാ​ക് ഇ​ന്‍കാ​സ്

text_fields
bookmark_border
കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്   റാ​ക് ഇ​ന്‍കാ​സ്
cancel
camera_alt

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​നും

അ​ഭി​ന​ന്ദ​ന​ങ്ങ​ള​ര്‍പ്പി​ച്ച് റാ​ക് ഇ​ന്‍കാ​സ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍നി​ന്ന്

റാ​സ​ല്‍ഖൈ​മ: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​നും അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച് റാ​ക് ഇ​ന്‍കാ​സ്. പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് അ​ഭി​മാ​ന​വും ആ​വേ​ശ​വും ന​ല്‍കു​ന്ന തീ​രു​മാ​ന​മാ​ണ് സം​സ്ഥാ​ന കോ​ണ്‍ഗ്ര​സ് നേ​തൃ​ത​ല​ത്തി​ലെ പു​തി​യ മാ​റ്റ​മെ​ന്ന് ഇ​ന്‍കാ​സ് പ്ര​സി​ഡ​ൻ​റ് എ​സ്.​എ. സ​ലീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​െൻറ ജ​നാ​ധി​പ​ത്യ മ​ന$​സാ​ക്ഷി​ക്ക് പു​ത്ത​നു​ണ​ര്‍വ് ന​ല്‍കു​ന്ന​താ​ണ് ഹൈ​ക​മാ​ൻ​ഡ്​ തീ​രു​മാ​നം. ഭാ​ര​വാ​ഹി​ക​ളും ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യ ആ​രി​ഫ് കു​റ്റ്യാ​ടി, അ​ജി സ​ക്ക​റി​യ, ജി​ല്‍ജൊ ചാ​ണ്ടി, ഷ​ക്കീ​ര്‍ പു​ഴി​തൊ​ടി, അ​ജി കേ​ശ​വ​പു​രം, സി​റാ​ജ് മൊ​യ്തീ​ന്‍കു​ട്ടി, കെ.​പി. റ​ഫീ​ഖ്, സു​രേ​ഷ്, ശ​റ​ഫു​ദ്ദീ​ന്‍ നെ​ല്ലി​ശ്ശേ​രി, ടി. ​ആ​ശി​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congratulations to the Congress leaders
Next Story