Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബ്​​ദു​ല്ല സാ​ലിം...

അ​ബ്​​ദു​ല്ല സാ​ലിം ബ​ലൂ​ഷി​യു​ടെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്​​തു

text_fields
bookmark_border
അ​ബ്​​ദു​ല്ല സാ​ലിം ബ​ലൂ​ഷി​യു​ടെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്​​തു
cancel
camera_alt

ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സൈ​ക്ലി​ങ് താ​രം അ​ബ്ദു​ല്ല സാ​ലിം ബ​ലൂ​ഷി എ​ഴു​തി​യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: യു.​എ.​ഇ സൈ​ക്ലി​ങ്​ താ​ര​വും ദു​ബൈ എ​മി​ഗ്രേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നു​മാ​യ അ​ബ്ദു​ല്ല സാ​ലിം അ​ൽ ബ​ലൂ​ഷി എ​ഴു​തി​യ 'ഫ്ലൈ ​വി​ത്ത് ദി ​വി​ൻ​ഡ്' എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ദേ​ശീ​യ സൈ​ക്ലി​ങ്​ താ​ര​മാ​യി​രി​ക്കെ അ​പ​ക​ട​ത്തി​ൽ വ​ല​ത് കൈ​മു​ട്ടി​നു താ​ഴെ ന​ഷ്ട​പ്പെ​ട്ടി​ട്ടും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് വീ​ണ്ടും സൈ​ക്കി​ൾ ട്രാ​ക്കി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണ്​ പു​സ്ത​കം വി​വ​രി​ക്കു​ന്ന​ത്.

ദു​ബൈ താ​മ​സ-​കു​ടി​യേ​റ്റ വ​കു​പ്പ് ആ​സ്ഥാ​ന​ത്ത്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം ന​ട​ന്ന​ത്. റു​വാ​ഖ് ലൈ​ബ്ര​റി​യു​ടെ കീ​ഴി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ളു​ടെ നാ​ലാം പ​തി​പ്പി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ്​ നി​ല​വി​ൽ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdulla salim balushi
News Summary - book released
Next Story