Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​സ്ത​ക​ച​ര്‍ച്ച​യും...

പു​സ്ത​ക​ച​ര്‍ച്ച​യും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
പു​സ്ത​ക​ച​ര്‍ച്ച​യും യാ​ത്ര​യ​യ​പ്പും
cancel
camera_alt

ര​മേ​ഷ് പ​യ്യ​ന്നൂ​രി​ന് ന​ല്‍കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ ബ​ഷീ​ര്‍ തി​ക്കോ​ടി ഉ​പ​ഹാ​രം ന​ല്‍കു​ന്നു

Listen to this Article

ദു​ബൈ: യു.​എ.​ഇ​യി​ലെ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ അ​ക്ഷ​ര​ക്കൂ​ട്ടം പു​സ്ത​ക​ച​ര്‍ച്ച​യും യാ​ത്ര​യ​യ​പ്പും സം​ഘ​ടി​പ്പി​ച്ചു. ഇ.​കെ. ദി​നേ​ശ​ന്‍റെ കോ​വി​ഡ് കാ​ല​വും പ്ര​വാ​സ ജീ​വി​ത​വും എ​ന്ന പു​സ്ത​കം ര​മേ​ഷ് പ​യ്യ​ന്നൂ​ര്‍ അ​വ​ത​രി​പ്പി​ച്ചു. ദു​ബൈ​യി​ലെ ഫു​ഡ് അ​ങ്ങാ​ടി റ​സ്റ്റാ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക​ച​ര്‍ച്ച​യി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

25 വ​ര്‍ഷ​ത്തെ ഗ​ള്‍ഫ് മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ന ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ര​മേ​ഷ് പ​യ്യ​ന്നൂ​രി​ന് അ​ക്ഷ​ര​ക്കൂ​ട്ടം യാ​ത്ര​യ​യ​പ്പും ന​ല്‍കി. ഇ​സ്മാ​യി​ല്‍ മേ​ല​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ര്‍ തി​ക്കോ​ടി ഉ​പ​ഹാ​രം ന​ല്‍കി. സി.​പി. അ​നി​ല്‍കു​മാ​ര്‍ പൊ​ന്നാ​ട ന​ല്‍കി ആ​ദ​രി​ച്ചു. അ​നൂ​പ് കീ​ച്ചേ​രി, മ​ഹേ​ഷ് ക​ണ്ണൂ​ര്‍, അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി, പു​ന്ന​ക്ക​ന്‍ മു​ഹ​മ്മ​ദാ​ലി, നി​സാ​ര്‍ ഇ​ബ്രാ​ഹിം, സൈ​ഫു​ദ്ദീ​ന്‍ തൈ​ക്ക​ണ്ടി, പ്രീ​തി ര​ഞ്ജി​ത്, ഹ​മീ​ദ് ച​ങ്ങ​രം​കു​ളം, അ​സി, ഉ​ണ്ണി രാ​മ​ന്ത​ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​ജ്‌​ന അ​ബ്ദു​ല്ല സ്വാ​ഗ​ത​വും പ്ര​വീ​ണ്‍ പാ​ല​ക്കീ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Book discussion and farewell
Next Story