Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈജ്പ്തിൽ ‘ബെർണൈസ്...

ഈജ്പ്തിൽ ‘ബെർണൈസ് മിലിറ്ററി ബേസ്’ :ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഈജ്പ്തിൽ ‘ബെർണൈസ് മിലിറ്ററി ബേസ്’ :ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉദ്ഘാടനം ചെയ്തു
cancel
camera_alt??????????? ???????????? ?????? ?????????? ?????????? ????? ??????????? ???? ???????? ??? ??????????, ???????????? ?????????????? ?????????? ????????? ??? ????? ???????????????

അ​ബൂ​ദ​ബി: ഈ​ജി​പ്​​തി​ലെ പു​തി​യ ‘ബെ​ർ​ണൈ​സ് മി​ലി​റ്റ​റി ബേ​സ്’ യു.​എ.​ഇ കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​ യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ ഉ​ദ്​​ഘാ​ട ​നം ചെ​യ്​​തു. ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​​ദു​ൽ ഫ​ത്താ​ഹ് അ​ൽ സി​സി, അ​റ​ബ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ പു​തി​യ മി​ലി​റ്റ​റി ബേ​സ്. അ​റ​ബ് റി​പ്പ​ബ്ലി​ക് ഓ​ഫ് ഈ​ജി​പ്തി​​െൻറ തെ​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ലാ​ണ് സാ​മ്പ​ത്തി​ക താ​ൽ​പ​ര്യ​ങ്ങ​ളും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന മി​ലി​റ്റ​റി ബേ​സ് പ്ര​വ​ർ​ത്തി​ക്കു​ക. ചെ​ങ്ക​ട​ലി​ലെ ഈ​ജി​പ്ഷ്യ​ൻ സ​തേ​ൺ ഫ്ലീ​റ്റി​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​ന്തു​ണ​ക്കും.


അ​റ​ബ് രാ​ജ്യ​ങ്ങ​ളു​െ​ട സം​ര​ക്ഷ​ണ​ത്തി​ന് പു​തി​യ സൈ​നി​ക താ​വ​ളം ആ​രം​ഭി​ച്ച​തി​ന്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ സി​സി​യെ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ അ​ഭി​ന​ന്ദി​ച്ചു. യു​നൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റു​ക​ളും അ​റ​ബ് റി​പ്പ​ബ്ലി​ക് ഓ​ഫ് ഈ​ജി​പ്തും ത​മ്മി​െ​ല ബ​ന്ധം സാ​ഹോ​ദ​ര്യ​വും ത​ന്ത്ര​പ​ര​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു. ലോ​ക​ത്തി​​െൻറ മു​ഴു​വ​ൻ സു​ര​ക്ഷ​യും താ​ൽ​പ​ര്യ​ങ്ങ​ളു​മാ​ണ് ല​ക്ഷ്യ​മെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbernise military base
News Summary - bernise military base-uae-gulf news
Next Story