You are here

റാ​​ക് ആം​​ന​​സ്റ്റി കേ​​ന്ദ്ര​​ത്തി​​ല്‍  ഇ​​ന്ത്യ​​ന്‍ കോ​​ണ്‍സ​​ല്‍ എ​​ത്തി

07:41 AM
07/08/2018
റാ​​ക് ആം​​ന​​സ്റ്റി കേ​​ന്ദ്ര​​ത്തി​​ല​​ത്തെി​​യ ക​​മ്യൂ​​ണി​​റ്റി അ​​ഫ​​യേ​​ഴ്സ് ആ​​ന്‍റ് വെ​​ല്‍ഫെ​​യ​​ര്‍ കോ​​ണ്‍സ​​ല്‍ പ്രേം​​ച​​ന്ദി​​നെ ഐ.​​ആ​​ര്‍.​​സി ഭാ​​ര​​വാ​​ഹി​​ക​​ളും ആം​​ന​​സ്റ്റി സ​​ന്ന​​ദ്ധ സേ​​വ​​ന സം​​ഘ​​വും സ്വീ​​ക​​രി​​ക്കു​​ന്നു

റാ​​സ​​ല്‍ഖൈ​​മ: ക​​മ്യൂ​​ണി​​റ്റി അ​​ഫ​​യേ​​ഴ്സ് ആ​​ൻ​​റ്​ വെ​​ല്‍ഫെ​​യ​​ര്‍ കോ​​ണ്‍സ​​ല്‍ പ്രേം​​ച​​ന്ദ് റാ​​സ​​ല്‍ഖൈ​​മ​​യി​​ലെ ആം​​ന​​സ്റ്റി കേ​​ന്ദ്രം സ​​ന്ദ​​ര്‍ശി​​ച്ചു. റാ​​ക് എ​​മി​​ഗ്രേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ ബ്രി​​ഗേ​​ഡി​​യ​​ര്‍ സു​​ല്‍ത്താ​​ന്‍ യൂ​​സ​​ഫ് അ​​ല്‍ നു​​ഐ​​മി, ആം​​ന​​സ്റ്റി ഇ​​ന്‍-​​ചാ​​ര്‍ജ് കേ​​ണ​​ല്‍ അ​​ഹ​​മ്മ​​ദ് ഹാ​​ദി​​യ്യ എ​​ന്നി​​വ​​രു​​മാ​​യി പ്രേം​​ച​​ന്ദ് കൂ​​ടി​​ക്കാ​​ഴ്ച്ച ന​​ട​​ത്തി. ഐ.​​ആ​​ര്‍.​​സി​​യു​​ടെ ആം​​ന​​സ്റ്റി സ​​ന്ന​​ദ്ധ സേ​​വ​​ന സം​​ഘ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്പൊ​​തു​​മാ​​പ്പി​​നെ​​ക്കു​​റി​​ച്ച് ഇ​​ന്ത്യ​​ന്‍ സ​​മൂ​​ഹ​​ത്തി​​നി​​ട​​യി​​ല്‍ കൂ​​ടു​​ത​​ല്‍ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​മെ​​ന്ന് പ്രേം​​ച​​ന്ദ് പ​​റ​​ഞ്ഞു.

ഇ​​ന്ത്യ​​ക്കാ​​രാ​​യ പൊ​​തു​​മാ​​പ്പ് അ​​പേ​​ക്ഷ​​ക​​രു​​മാ​​യി സം​​സാ​​രി​​ച്ച അ​​ദ്ദേ​​ഹം പ്ര​​വാ​​സി ഇ​​ന്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളെ അ​​ഭി​​ന​​ന്ദി​​ച്ചു. ഐ.​​ആ​​ര്‍.​​സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​ഡ്വ. ന​​ജ്മു​​ദ്ദീ​​ന്‍, ഡോ. ​​നി​​ഷാം നൂ​​റു​​ദ്ദീ​​ന്‍, പ​​ത്മ​​രാ​​ജ്, ഡോ. ​​ജോ​​ര്‍ജ് ജേ​​ക്ക​​ബ്, സ​​ന്ന​​ദ്ധ സേ​​വ​​ന വി​​ഭാ​​ഗം വൈ​​സ് ചെ​​യ​​ര്‍മാ​​ന്‍ ജോ​​ര്‍ജ് സാ​​മു​​വ​​ല്‍, കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ പു​​ഷ്പ​​ന്‍ ഗോ​​വി​​ന്ദ​​ന്‍, ജോ.​​ക​​ണ്‍വീ​​ന​​ര്‍ ഡോ. ​​സാ​​ജി​​ദ് ക​​ട​​യ്ക്ക​​ല്‍, ശ​​ക്കീ​​ര്‍ അ​​ഹ​​മ്മ​​ദ്, കു​​ഞ്ഞു​​മു​​ഹ​​മ്മ​​ദ് കൊ​​ടു​​വ​​ള​​പ്പ്, സാ​​ലിം, ഉ​​മ​​ര്‍, സു​​ജേ​​ഷ്, ആ​​ന്‍േ​​റാ മാ​​ഷ്, മാ​​ത്ത​​ച്ച​​ന്‍ ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ കോ​​ണ്‍സു​​ല​​റെ അ​​നു​​ഗ​​മി​​ച്ചു.

Loading...
COMMENTS