You are here

വീ​ടെ​ന്ന സ്വ​പ്​​നം ബാ​ക്കി; ആ​മി​നാ​ത്ത നാ​ട​ണ​ഞ്ഞു

07:37 AM
30/06/2020
ആ​മി​ന​ബീ​വി അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ എ​ത്തി​യ​പ്പോ​ൾ

അ​ബൂ​ദ​ബി: 60​ വ​യ​സ്സി​െൻറ അ​വ​ശ​ത​ക​ളു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും വ​ക​വെ​ക്കാ​തെ വീ​ട്ടു​ജോ​ലി​യി​ലേ​ർ​പ്പെ​ട്ട ആ​മി​ന​ബീ​വി ഒ​ടു​വി​ൽ നാ​ട​ണ​ഞ്ഞു. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ജോ​ലി ന​ഷ്​​ട​മാ​യ​തോ​ടെ​യാ​ണ്​ 18 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ ആ​മി​നാ​ത്ത നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ഇ​ത്ര​യും നാ​ളും അ​റ​ബി നാ​ട്ടി​ൽ പ​ണി​യെ​ടു​ത്തി​ട്ടും സ്വ​ന്ത​മാ​യ വീ​ടെ​ന്ന സ്വ​പ്​​നം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​തെ​യാ​ണ്​ ആ​ല​പ്പു​ഴ ക​ല്ലു​പാ​ലം സ്വ​ദേ​ശി​നി ആ​മി​ന​ബീ​വി തി​രി​ച്ചു​പോ​യ​ത്. കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടു​ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​യ ആ​മി​ന​ബീ​വി ഐ.​സി.​എ​ഫ് ന​ൽ​കി​യ വി​മാ​ന ടി​ക്ക​റ്റി​ലാ​ണ്​ യാ​ത്ര​യാ​യ​ത്.

അ​ബൂ​ദ​ബി ടൂ​റി​സ്​​റ്റ്​ ക്ല​ബ് ഏ​രി​യ​യി​ൽ ദി​വ​സ​ക്കൂ​ലി​യി​ൽ വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്ത്​ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി​യി​രു​ന്ന ഇ​വ​ർ​ക്ക് കോ​വി​ഡ്​ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ്​ ജോ​ലി​യി​ല്ലാ​താ​യ​ത്. ബു​ദ്ധി​മു​ട്ടി​യ ആ​മി​ന​ബീ​വി​യു​ടെ ജീ​വി​ത​ച്ചെ​ല​വു​ക​ൾ മൂ​ന്നു​മാ​സ​മാ​യി ഐ.​സി.​എ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യാ​ണ് വ​ഹി​ച്ചി​രു​ന്ന​ത്. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തെ ക​ല്ലു​പാ​ല​ത്തൊ​രു ചെ​റി​യ വീ​ടെ​ന്ന സ്വ​പ്‌​നം പൂ​വ​ണി​യാ​തെ​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഷ​ഹാ​മ​യി​ലു​ള്ള ഇ​മ​റാ​ത്തി​യു​ടെ വീ​ട്ടു​വേ​ല​ക്കാ​രി​യാ​യാ​ണ് 18 വ​ർ​ഷം മു​മ്പ് ആ​മി​ന​ബീ​വി പ്ര​വാ​സ ജീ​വി​തം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് പു​റ​ത്ത് ജോ​ലി ചെ​യ്യാ​ൻ അ​നു​വാ​ദം ന​ൽ​കി. തു​ട​ർ​ന്നാ​ണ് അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ൽ ജോ​ലി​ക​ളു​മാ​യി ക​ഴി​ഞ്ഞു​വ​ന്ന​ത്. നാ​ട്ടി​ൽ സ​ഹോ​ദ​ര​നൊ​പ്പ​മാ​ണ് താ​മ​സം. 

Loading...
COMMENTS