Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ​െഎനിന്​ സമീപം​...

അൽ​െഎനിന്​ സമീപം​ വാഹനാപകടം: മൂന്ന്​ തമിഴ്​ യുവാക്കൾ മരിച്ചു

text_fields
bookmark_border
അൽ​െഎനിന്​ സമീപം​ വാഹനാപകടം: മൂന്ന്​ തമിഴ്​ യുവാക്കൾ മരിച്ചു
cancel
camera_alt????????? ??????? ??. ???????????? ????????? ???????

അ​ൽ​െ​എ​ൻ: അ​ൽ​െ​എ​നി​നും അ​ബൂ​ദ​ബി​ക്കും ഇ​ട​യി​ലെ റ​മ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന്​ ഇ​ന്ത ്യ​ക്കാ​ർ മ​രി​ച്ചു. ത​മി​ഴ്​​നാ​ട്ടു​കാ​രാ​യ വേ​ലൂ​ർ സ്വ​ദേ​ശി സെ​ന്തി​ൽ കു​മാ​ർ പെ​രു​മാ​ൾ (36), തൃ​ശ്ശി​നാ​ പ്പ​ള്ളി സ്വ​ദേ​ശി ജി. ​രാം​കു​മാ​ർ (30), മു​ത്തു​പ്പേ​ട്ട സ്വ​ദേ​ശി സു​ഭാ​ഷ്​ കു​മാ​ർ (29) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്നി​നാ​ണ്​ സം​ഭ​വം.


ഒ​മാ​നി​ലേ​ക്ക്​ പോ​യ​താ​യി​രു​ന്നു​ സം​ഘം. എ​ന്നാ​ൽ, സ​ാ​േ​ങ്ക​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​തി​ർ​ത്തി ക​ട​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​രു​േ​മ്പാ​ൾ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​ർ സം​ഭ​വ​സ്​​ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൂ​ന്നാ​മ​ൻ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​തെ​ന്ന്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ൽ​െ​എ​ൻ കെ.​എം.​സി.​സി നേ​താ​വ്​ അ​ബ്​​ദു​ൽ സ​മ​ദ്​ പൂ​ന്താ​നം അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ൽ​െ​എ​ൻ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്​​ക​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsalain accident
News Summary - alain accident-uae-gulf news
Next Story