You are here

സൗ​​ജ​​ന്യ വി​​മാ​​ന ടി​​ക്ക​​റ്റു​​മാ​​യി അ​​ജ്മാ​​ൻ ഇ​​ൻ​​കാ​​സ്

07:55 AM
28/06/2020
അ​​ജ്മാ​​ൻ ഇ​​ൻ​​കാ​​സ് യൂ​​നി​​റ്റി​െൻറ ടി​​ക്ക​​റ്റ്​ വി​​ത​​ര​​ണ ച​​ട​​ങ്ങ്​

അ​​ജ്മാ​​ന്‍: ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന പ്ര​​വാ​​സി​​ക​​ള്‍ക്ക് സ​​ഹാ​​യ ഹ​​സ്ത​​വു​​മാ​​യി അ​​ജ്മാ​​ൻ ഇ​​ൻ​​കാ​​സ് യൂ​​നി​​റ്റ്. ക​​ഴി​​ഞ്ഞ ദി​​വ​​സം നാ​​ട്ടി​​ലേ​​ക്കു യാ​​ത്ര​​യാ​​യ വി​​മാ​​ന​​ത്തി​​ല്‍ 11 പേ​​ര്‍ക്കു​​ള്ള സൗ​​ജ​​ന്യ വി​​മാ​​ന ടി​​ക്ക​​റ്റു​​ക​​ള്‍  അ​​ജ്മാ​​ൻ ഇ​​ൻ​​കാ​​സ് ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ല്‍കി. ടി​​ക്ക​​റ്റി​​െൻറ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം ശൈ​​ഖ് റാ​​ഷി​​ദ് ബി​​ന്‍ ഹം​​ദാ​​ന്‍ ബി​​ന്‍ റാ​​ഷി​​ദ് അ​​ല്‍ നു​​ഐ​​മി നി​​ർ​​വ​​ഹി​​ച്ചു. 

അ​​ജ്‌​​മാ​​ൻ ഇ​​ൻ​​കാ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ ന​​സീ​​ർ മു​​റ്റി​​ച്ചൂ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ൻ​​കാ​​സ് യു.​​എ.​​ഇ സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി ആ​​ക്ടി​​ങ് പ്ര​​സി​​ഡ​​ൻ​​റ്​ ര​​വീ​​ന്ദ്ര​​ൻ, സെ​​ക്ര​​ട്ട​​റി പു​​ന്ന​​ക്ക​​ൻ മു​​ഹ​​മ്മ​​ദ​​ലി, അ​​ജ്‌​​മാ​​ൻ വ​​ർ​​ക്കി​​ങ്​ പ്ര​​സി​​ഡ​​ൻ​​റ്​ റ​​ഫീ​​ഖ് മാ​​നം​​ക​​ണ്ട​​ത്‌, സെ​​ക്ര​​ട്ട​​റി ഗീ​​വ​​ർ​​ഗീ​​സ് പ​​ണി​​ക്ക​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Loading...
COMMENTS