Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘2000ത്തി​ലെ...

‘2000ത്തി​ലെ അ​ബ്​​ദു​ക്ക’ ഇ​നി നാ​ട്ടി​ലേ​ക്ക്​

text_fields
bookmark_border
‘2000ത്തി​ലെ അ​ബ്​​ദു​ക്ക’ ഇ​നി നാ​ട്ടി​ലേ​ക്ക്​
cancel

അ​ൽ​െ​എ​ൻ: മ​ല​പ്പു​റം കൂ​ട്ടി​ല​ങ്ങാ​ടി കൊ​ഴി​ഞ്ഞി​ൽ സ്വ​ദേ​ശി അ​ബ്​​ദു എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ബ്​​ദ ു സ​മ​ദ്​ 30 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു. നാ​ട്ടി​ൽ ടാ​ക്​​സി ജ ീ​പ്പ്​ ഒാ​ടി​ക്കു​ന്ന​തി​നി​ടെ 1990 ഫെ​ബ്രു​വ​രി 12നാ​ണ്​ അ​ബ്​​ദു​ക്ക ആ​ദ്യ​മാ​യി അ​ൽ​െ​എ​നി​ൽ എ​ത്തു​ന്ന​ത്. അ​ൽ​െ​എ​ൻ ടൗ​ണി​ലെ സ​ഫി​യ റ​സ്​​റ്റാ​റ​ൻ​റി​ൽ വെ​യ്​​റ്റ​റാ​യി ഏ​ഴു വ​ർ​ഷം ജോ​ലി ചെ​യ്​​തു.

1998 മു​ത​ൽ ടൗ​ൺ സ​െൻറ​റി​ലു​ള്ള 2000 റ​സ്​​റ്റാ​റ​ൻ​റി​ൽ വെ​യ്​​റ്റ​റാ​യി. മൂ​ന്നു​ പ​തി​റ്റാ​ണ്ട്​ ഭ​ക്ഷ​ണം വി​ള​മ്പ​ൽ ജോ​ലി​ക്കി​ട​യി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദ​ബ​ന്ധം ഉ​ണ്ടാ​ക്കു​ന്ന​തി​ന്​ അ​ബ്​​ദു​വി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ 2000ലെ ​അ​ബ്​​ദു​ക്ക എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കാ​ൻ കൂ​ടി​യാ​ണ്​ ഇ​പ്പോ​ൾ അ​ബ്​​ദു​ക്ക നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കു​ന്ന​ത്.

ഖ​ദീ​ജ​യാ​ണ്​ ഭാ​ര്യ. മു​ഹ​മ്മ​ദ്​ സൈ​ബ​ഖ്, അ​ൽ​െ​എ​നി​ലെ ട്രാ​വ​ൽ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ന​സ്, വി​ദ്യാ​ർ​ഥി​യാ​യ സ​ഫ്​​വാ​ൻ എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ. ഫോ​ൺ: 0563844891

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsAbdukka
News Summary - abdukka-uae-gulf news
Next Story